അംബ്ലർ (അലാസ്ക)
അംബ്ലർ അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തുള്ള ഒരു പട്ടണമാണ്. 2010 ലെ സെൻസസ് അനുസരിച്ച് വെറും 258 മാത്രമായിരുന്നു ഈ പട്ടണത്തിലെ ജനസംഖ്യ. അലാസ്കയിലെ ഇന്യൂപ്യാക് ഭാഷ സംസാരിക്കുന്ന പ്രദേശത്താണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ഷുഗ്നാക്ക് പ്രാദേശിക ഭാഷയുമായി ബന്ധമുള്ള ഇതിൻറെ വകഭേദം അംബ്ലർ എന്നറിയപ്പെടുന്നു.
അംബ്ലർ Ivisaappaat | |
---|---|
Location in Northwest Arctic Borough and the state of Alaska. | |
Country | United States |
State | Alaska |
Borough | Northwest Arctic |
Incorporated | March 26, 1971[1] |
• Mayor | Morgan Johnson |
• State senator | Donny Olson (D) |
• State rep. | Benjamin Nageak (D) |
• ആകെ | 10.7 ച മൈ (27.8 ച.കി.മീ.) |
• ഭൂമി | 9.5 ച മൈ (24.5 ച.കി.മീ.) |
• ജലം | 1.3 ച മൈ (3.3 ച.കി.മീ.) |
ഉയരം | 79 അടി (24 മീ) |
(2010)[2] | |
• ആകെ | 258 |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99786 |
Area code | 907 |
FIPS code | 02-01970 |
ഭൂമിശാസ്ത്രം
തിരുത്തുകകോബുക് നദിയുടെ വടക്കൻ കരയിൽ, അംബ്ലർ, കോബുക് നദികളുടെ സംഗമസ്ഥാനത്തിനു സമീപത്തായി, 67°05′06″N 157°51′37″W / 67.085000°N 157.860331°W അക്ഷാംശ രേഖാംങ്ങളിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.[3] ആർട്ടിക്ക് ആർട്ടിക് വൃത്തത്തിൻ 45 മൈൽ അകലെയാണ് ഇതിൻറെ സ്ഥാനം.
അവലംബം
തിരുത്തുക- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 23.
- ↑ "2010 City Population and Housing Occupancy Status". U.S. Census Bureau. Retrieved May 14, 2012.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.