ഫലകം:Official languages of U.S. states and territories
സ്ഥലം | ഇംഗ്ലീഷ് ഔദ്യോഗികമാണോl | മറ്റുള്ള ഔദ്യോഗികഭാഷ(കൾ) | കുറിപ്പ് | അവലംബം |
---|---|---|---|---|
അലബാമ | അതെ | ഇല്ല | 1990 മുതൽ | [1] |
അലാസ്ക | അതെ | ഇല്ല | 2007 മുതൽ. 1998-ലെ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് റൂളിങ്ങുണ്ടായി | [2] |
അരിസോണ | അതെ | ഇല്ല | 2006 മുതൽ; 1988-ലെ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് റൂളിങ്ങുണ്ടായി | [3] |
അർക്കൻസോ | അതെ | ഇല്ല | 1987 മുതൽ | [1] |
കാലിഫോർണിയ | അതെ | ഇല്ല | 1986 മുതൽ | [1] |
കൊളറാഡോ | അതെ | ഇല്ല | 1988 മുതൽ | [1] |
കണക്റ്റിക്കട്ട് | അല്ല | ഇല്ല | [1] | |
ഡെലവേർ | അല്ല | ഇല്ല | [1] | |
ഫ്ലോറിഡ | അതെ | ഇല്ല | 1988 മുതൽ | [1] |
ജോർജ്ജിയ | അതെ | ഇല്ല | 1996 മുതൽ | [1] |
ഹവായി | അതെ | ഹവായിയൻ | 1978 മുതൽ | [1] |
ഇഡാഹോ | അതെ | ഇല്ല | 2007 മുതൽ | [1] |
ഇല്ലിനോയി | അതെ | ഇല്ല | 1969 മുതൽ; "അമേരിക്കൻ" ഭാഷയായിരുന്നു 1923-1969 കാലഘട്ടത്തിൽ ഔദ്യോഗികഭാഷ | [1] |
ഇൻഡ്യാന | അതെ | ഇല്ല | 1984 മുതൽ | [1] |
അയോവ | അതെ | ഇല്ല | 2002 മുതൽ | [1] |
കൻസാസ് | അതെ | ഇല്ല | 2007 മുതൽ | [1] |
കെന്റക്കി | അതെ | ഇല്ല | 1984 മുതൽ | [1] |
ലൂസിയാന | അല്ല | ഇല്ല | ഫ്രഞ്ച് ഭാഷയ്ക്ക് 1968-ൽ CODOFIL സ്ഥാപിച്ചതുമുതൽ പ്രത്യേക പദവിയുണ്ട് |
[1] |
മൈൻ | അല്ല | ഇല്ല | [1] | |
മെറിലാന്റ് | അല്ല | ഇല്ല | [1] | |
മസാച്യൂസെറ്റ്സ് | അല്ല | ഇല്ല | [1] | |
മിഷിഗൺ | അല്ല | ഇല്ല | [1] | |
മിനസോട്ട | അല്ല | ഇല്ല | [1] | |
മിസ്സിസ്സിപ്പി | അതെ | ഇല്ല | 1987 മുതൽ | [1] |
മിസോറി | അല്ല | ഇല്ല | [1] | |
മൊണ്ടാന | അതെ | ഇല്ല | 1995 മുതൽ | [1] |
നെബ്രാസ്ക | അതെ | ഇല്ല | 1923 മുതൽ | [1] |
നെവാദ | അല്ല | ഇല്ല | [1] | |
ന്യൂ ഹാംഷൈർ | അതെ | ഇല്ല | 1995 മുതൽ | [1] |
ന്യൂ ജേഴ്സി | അല്ല | ഇല്ല | [1] | |
ന്യൂ മെക്സിക്കോ | അല്ല | ഇല്ല | സ്പാനിഷ് ഭാഷയ്ക്ക് 1912-ൽ സംസ്ഥാന ഭരണഘടന പാസാക്കിയതുമുതൽ പ്രത്യേക പദവിയുണ്ട് |
ലേഖനം കാണുക |
ന്യൂ യോർക്ക് | അല്ല | ഇല്ല | [1] | |
നോർത്ത് കരോലിന | അതെ | ഇല്ല | since 1987 | [1] |
നോർത്ത് ഡക്കോട്ട | അതെ | ഇല്ല | since 1987 | [1] |
ഒഹായോ | അല്ല | ഇല്ല | [1] | |
ഒക്ലഹോമ | അതെ | ഇല്ല | 2010 മുതൽ | [4] |
ഓറിഗൺ | അല്ല | ഇല്ല | ഇംഗ്ലീഷ് പ്ലസ് 1989 മുതൽ | [1] |
പെൻസിൽവാനിയ | അല്ല | ഇല്ല | [1] | |
റോഡ് ഐലന്റ് | അല്ല | ഇല്ല | ഇംഗ്ലീഷ് പ്ലസ് 1992 മുതൽ | [1] |
സൗത്ത് കരോലിന | അതെ | ഇല്ല | 1987 മുതൽ | [1] |
സൗത്ത് ഡക്കോട്ട | അതെ | ഇല്ല | 1995 മുതൽ | [1] |
ടെന്നസി | അതെ | ഇല്ല | 1984 മുതൽ | [1] |
ടെക്സാസ് | അല്ല | ഇല്ല | [1] | |
യൂട്ട | അതെ | ഇല്ല | 2000 മുതൽ | [1] |
വെർമോണ്ട് | അല്ല | ഇല്ല | [1] | |
വിർജീനിയ | അതെ | ഇല്ല | 1981 മുതൽ | [1] |
വാഷിംഗ്ടൺ | അല്ല | ഇല്ല | ഇംഗ്ലീഷ് പ്ലസ് 1989 മുതൽ | [1] |
വെസ്റ്റ് വിർജീനിയ | അല്ല | ഇല്ല | [1] | |
വിസ്കോൺസിൻ | അല്ല | ഇല്ല | [1] | |
വയോമിംഗ് | അതെ | ഇല്ല | 1996 മുതൽ | [1] |
അമേരിക്കൻ സമോവ | അതെ | സമോവൻ | [5] | |
ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ | അല്ല | ഇല്ല | [അവലംബം ആവശ്യമാണ്] | |
ഗുവാം | അതെ | ചമോറോ | [അവലംബം ആവശ്യമാണ്] | |
നോർതേൺ മറിയാന ദ്വീപുകൾ | അതെ | ചമോറോ, കരോലിനിയൻ | [അവലംബം ആവശ്യമാണ്] | |
പോർട്ടോ റിക്കോ | അതെ | സ്പാനിഷ് | [6] | |
യു.എസ്. വിർജിൻ ദ്വീപുകൾ | അതെ | ഇല്ല | [7] |
References
- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 1.17 1.18 1.19 1.20 1.21 1.22 1.23 1.24 1.25 1.26 1.27 1.28 1.29 1.30 1.31 1.32 1.33 1.34 1.35 1.36 1.37 1.38 1.39 1.40 1.41 1.42 1.43 1.44 1.45 Crawford, James (June 24, 2008). "Language Legislation in the U.S.A." languagepolicy.net. Retrieved April 27, 2011.
- ↑ "Alaska Supreme Court Upholds State's Official English Law". Business Wire. November 5, 2007. Retrieved April 28, 2011.
- ↑ "Arizona makes English official". Washington Times. November 8, 2006. Retrieved April 28, 2011.
- ↑ Slipke, Darla (November 3, 2010). "Oklahoma elections: Republican-backed measures win approval". NewsOK. The Oklahoman. Retrieved April 28, 2011.
- ↑ "Samoa now an official language of instruction in American Samoa". Radio New Zealand International. 2008-10-03. Retrieved 2011-04-28.
- ↑ Crawford, James. "Puerto Rico and Official English". languagepolicy.net. Retrieved April 27, 2011.
- ↑ "Frequently Asked Questions". visitusvi.com. United States Virgin Islands. Retrieved April 27, 2011.