ഫലകം:2012/ജനുവരി
|
- മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാടിനുള്ള അവകാശം കേരളത്തിനു വിട്ടുകൊടുക്കില്ലെന്ന് തമിഴ്നാട്[1].
- പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ സുകുമാർ അഴീക്കോട് മരണമടഞ്ഞു.[2]
- റഷ്യൻ ആണവ മുങ്ങിക്കപ്പലായ നെർപ ഇന്ത്യക്ക് കൈമാറി[3].
- ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ മൂല്യനിർണ്ണയം ഫെബ്രുവരി പകുതിയോടെ ആരംഭിക്കുമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ അദ്ധ്യക്ഷൻ[4].
- ദേശീയ സ്കൂൾ കായികമേളയിൽ തുടർച്ചയായ പതിനഞ്ചാം തവണയും കേരളം ചാമ്പ്യന്മാരായി.[5]
- യെമനിലെ ഏകാധിപതിയായിരുന്ന അലി അബ്ദുള്ള സാലി അധികാരമൊഴിഞ്ഞ് രാജ്യം വിട്ടു[6].
- അമ്പത്തി രണ്ടാമത് കേരള സ്കൂൾ കലോത്സവം തൃശ്ശൂരിൽ സമാപിച്ചു. 810 പോയന്റുകൾ നേടി കോഴിക്കോട് ജില്ല തുടർച്ചയായ ആറാം തവണയും ജേതാക്കളായി[7] .
- അമേരിക്കൻ കോൺഗ്രസിൽ നടക്കാനിരുന്ന പകർപ്പവകാശ നിയമങ്ങൾ സംബന്ധിച്ച ചർച്ച പ്രതിഷേധം മൂലം അനിശ്ചിതകാലത്തേയ്ക്ക് മാറ്റി വെച്ചു[8].
- മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ ആഘാതം രൂക്ഷമെന്ന് റൂർക്കി ഐ.ഐ.ടി. പഠന റിപ്പോർട്ട്[9].
- കേരളത്തിൽ ഭൂരഹിതർക്ക് ഭൂമി നൽകുന്ന പദ്ധതി കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ആദ്യം നടപ്പാക്കുമെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ[10].
- പാക്കിസ്ഥാൻ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്ക് കോടതിയലക്ഷ്യ നോട്ടീസയയ്ക്കാൻ പാകിസ്ഥാൻ സുപ്രീംകോടതി ഉത്തരവിട്ടു[11].
- ഗൂഗിൾ, ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള വിദേശ ഇന്റർനെറ്റ് കമ്പനികൾക്ക് ഡെൽഹി മെട്രോപൊളിറ്റൻ കോടതി സമൻസ് അയച്ചു[12].
- അമ്പത്തി രണ്ടാമത് കേരള സ്കൂൾ കലോത്സവം തൃശ്ശൂരിൽ ആരംഭിച്ചു[13].
- മധ്യധരണ്യാഴിയിൽ ഇറ്റാലിയൻ വിനോദസഞ്ചാരക്കപ്പലായ കോസ്റ്റ കോൺകോർഡിയ അപകടത്തിൽപെട്ട് 3 മരണം[14].
- ഗൂഗിൾ, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി[15].
- രാജ്യത്തെ ഭീകരവിരുദ്ധ കേന്ദ്രത്തിന് സുരക്ഷാകാര്യ മന്ത്രിസഭാ ഉപസമിതി അനുമതി നൽകി[16].
- ഹൈദരാബാദിലെ ചരിത്രപ്രസിദ്ധ സ്മാരകമായ ചാർമിനാർ ലോക അറ്റ്ലസിൽ സ്ഥാനം നേടി[17].
- 14,010 കോടി രൂപയുടെ കേരളത്തിന്റെ വാർഷിക പദ്ധതിക്ക് സംസ്ഥാന ആസൂത്രണ കമ്മീഷൻ യോഗം അംഗീകാരം നൽകി[18].
- മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിൽ കേരളം പുതിയ സത്യവാങ്മൂലം സമർപ്പിച്ചു[19].
- പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് ഭൂമി നൽകിയെന്ന കേസിൽ അദ്ദേഹത്തെ ഒന്നാം പ്രതിയാക്കി കേസെടുക്കാൻ വിജിലൻസ് അന്വേഷണസംഘം ശുപാർശ ചെയ്തു[20].
- ദേശീയ സീനിയർ വോളിബോൾ മത്സരത്തിൽ കേരളത്തിന്റെ പുരുഷന്മാർ കിരീടം നേടി[21].
- ഐ.ജി ടോമിൻ തച്ചങ്കരിയെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു[22].
- ഇന്ത്യയിൽ വിതരണം ചെയ്യുന്ന പാലിൽ 70 ശതമാനവും മായം കലർന്നതാണെന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് അടിയന്തിര യോഗം വിളിച്ചു[23].
അവലംബം
തിരുത്തുക- ↑ "മാതൃഭൂമി ഓൺലൈൻ".
{{cite news}}
: Text "accessdate 2012 ജനുവരി 30" ignored (help) - ↑ http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753760&BV_ID=@@@&contentId=10887035&contentType=EDITORIAL&articleType=Malayalam%20News
- ↑ "മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help) - ↑ "http://www.mathrubhumi.com/story.php?id=246496 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "ദേശീയ സ്കൂൾ കായികമേള: കേരളം ചാമ്പ്യന്മാർ". മാതൃഭൂമി. Retrieved 2012 ജനുവരി 22.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 23.
{{cite news}}
: Check date values in:|accessdate=
(help) - ↑ "കോഴിക്കോടിന് വീണ്ടും കലാകിരീടം". Retrieved 22 ജനുവരി 2012.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 21.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 17.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 17.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 17.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 13.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 16.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 16.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 13.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 13.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 13.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 12.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 12.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ".
{{cite news}}
: Text "accessdate 12 ജനുവരി 2012" ignored (help) - ↑ "മാതൃഭൂമി ഓൺലൈൻ".
{{cite news}}
: Text "accessdate 11 ജനുവരി 2012" ignored (help) - ↑ "മാതൃഭൂമി ഓൺലൈൻ".
{{cite news}}
: Text "accessdate 11 ജനുവരി 2012" ignored (help) - ↑ "മാതൃഭൂമി ഓൺലൈൻ".
{{cite news}}
: Text "accessdate 11 ജനുവരി 2012" ignored (help)