1952-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പ്രേമലേഖ.[1] അരവിന്ദ് പ്രൊഡക്ഷൻസിനു വേണ്ടി എം.കെ മണി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും സംഭാഷണവും ഗാനങ്ങളും എഴുതിയത് വാണക്കുറ്റിയാണ്. പ്രേമലേഖയിലെ 12 ഗാനങ്ങൾക്ക് പി.എസ്. ദിവാകർ ഈണം നൽകി. പി.എസ്. രംഗസ്വാമി ഗാനങ്ങളുടെ റികോർഡിഗ് പൂർത്തിയാക്കി. ആലപ്പുഴയിലെ ഉദയാസ്റ്റുഡിയോയിൽ വച്ചാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. ഇതിന്റെ തിരുവിതാംകൂറിലെ വിതരണക്കാർ കോട്ടയത്തെ നാഷണൽ ടോണും, കൊച്ചി-മലബാറിലെ വിതരണക്കാർ എറണാകുളത്തെ പോൾ പിക്ചേഴ്സുമായിരുന്നു. ഈ ചിത്രം25/07/1952-ൽ പുറത്തിറങ്ങി.

പ്രേമലേഖ
സംവിധാനംഎം.കെ. മണി
രചനവാണക്കുറ്റി രാമൻപിള്ള
അഭിനേതാക്കൾപി. മാധവൻകുട്ടി മേനോൻ
വാണക്കുറ്റി
എസ്.പി. പിള്ള
എസ്.ആർ.പല്ലാട്ട്
ജോറഫി
ജോസ് പ്രകാശ്
മാസ്റ്റർ ബിനോയ്
ഓമല്ലൂർ ചെല്ലമ്മ
അടൂർ പങ്കജം
അമ്പലപ്പുഴ മീനാക്ഷി
തങ്കമ്മ
ബേബി ഗിരിജ
ബേബി ഓമന
സംഗീതംപി.എസ്. ദിവാകർ
റിലീസിങ് തീയതി25/07/1952
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതക്കൾ

തിരുത്തുക

പി. മാധവൻകുട്ടി മേനോൻ
വാണക്കുറ്റി
എസ്.പി. പിള്ള
എസ്.ആർ.പല്ലാട്ട്
ജോറഫി
ജോസ് പ്രകാശ്
മാസ്റ്റർ ബിനോയ്
ഓമല്ലൂർ ചെല്ലമ്മ
അടൂർ പങ്കജം
അമ്പലപ്പുഴ മീനാക്ഷി
തങ്കമ്മ
ബേബി ഗിരിജ
ബേബി ഓമന

പിന്നണിഗായകർ

തിരുത്തുക

എൻ.എൽ. ഗാനസരസ്വതി
പ്രസാദ് റാവു
രമണി
ടി.എ. ലക്ഷ്മി
ജാനമ്മ ഡേവിഡ്

ഇതും കാണൂ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രേമലേഖ&oldid=2365179" എന്ന താളിൽനിന്ന് ശേഖരിച്ചത്