മലയാളചലച്ചിത്രപിന്നണിഗായികയായിരുന്നു ജാനമ്മ ഡേവിഡ്. നീലക്കുയിൽ എന്ന ചിത്രത്തിലെ ഗാനങ്ങൾ ഏറെ പ്രസിദ്ധിയാർജ്ജിട്ടുണ്ട്[1]

ജാനമ്മ ഡേവിഡ് പാടിയ പാട്ടുകൾ തിരുത്തുക

ക്ര.നം. ഗാനം വർഷം ചലച്ചിത്രം രചന സംഗീതം
1 ഒരു പെണ്ണീന്റെ മിന്നിൽ 1957 മിന്നുന്നതെല്ലാം പൊന്നല്ല പി എൻ ദേവ് എസ് എൻ ചാമി
2 ഈ ലോകമെന്ത് 1957 മിന്നുന്നതെല്ലാം പൊന്നല്ല പി എൻ ദേവ് എസ് എൻ ചാമി
3 നാണമെന്തേ കണ്മണീ 1957 മിന്നുന്നതെല്ലാം പൊന്നല്ല പി എൻ ദേവ് എസ് എൻ ചാമി
4 രത്നം വിതച്ചാൽ 1950 നല്ല തങ്ക അഭയദേവ് വി. ദക്ഷിണാമൂർത്തി
5 ആനന്ദമാണാകെ 1950 നല്ല തങ്ക അഭയദേവ് വി. ദക്ഷിണാമൂർത്തി
6 കൊച്ചമ്മയാകിലും 1952 ആത്മശാന്തി അഭയദേവ് ടി ആർ പാപ്പ
7 താരമാറും ആറും ചേർന്ന 1952 അൽ ഫോൺസ അഭയദേവ് ടി ആർ പാപ്പ
8 എല്ലാരും ചൊല്ല് ണ് 1952 നീലക്കുയിൽ പി. ഭാസ്കരൻ കെ. രാഘവൻ
9 കുയിലിനെ തേടി 1952 നീലക്കുയിൽ പി. ഭാസ്കരൻ കെ. രാഘവൻ
10 കാക്കോത്തിയമ്മക്ക് 1988 കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ ബിച്ചു തിരുമല ഔസേപ്പച്ചൻ
11 പൂവിനെ 1988 മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു ഷിബു ചക്രവർത്തി ഔസേപ്പച്ചൻ
12 പിച്ചതെണ്ടി 1957 ജയിൽ പുള്ളി (ചലച്ചിത്രം) തിരുനയിനാർകുറിച്ചി മാധവൻ നായർ ബ്രദർ ലക്ഷ്മൺ
13 അരുതേ പൈങ്കിളീയേ 1952 അമ്മ പി. ഭാസ്കരൻ വി. ദക്ഷിണാമൂർത്തി
14 അഞ്ഞാഴി തണ്ണീക്ക് 1993 ആയിരപ്പറ കാവാലം നാരായണപ്പണിക്കർ രവീന്ദ്രൻ

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജാനമ്മ_ഡേവിഡ്&oldid=3122627" എന്ന താളിൽനിന്ന് ശേഖരിച്ചത്