"റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തലക്കെട്ടു മാറ്റം: റാന്നി >>> റാന്നി താലൂക്ക്: നയരൂപീകരണം
 
fixing article
റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി
വരി 1:
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് '''റാന്നി'''. റാന്നി താലൂക്കിന്റെ ആസ്ഥാനം ഈ പട്ടണത്തിലാണ്. പമ്പാനദിയുടെ ഇരുകരകളിലുമായാണ് ഈ പട്ടണം നിലകൊള്ളുന്നത്.
#തിരിച്ചുവിടുക [[റാന്നി താലൂക്ക്]]
 
==പേരിനുപിന്നിൽ==
റാന്നി എന്ന പേര് റാണി എന്ന പേരിൽനിന്നുണ്ടായതാണെന്ന് കരുതപ്പെടുന്നു. കിഴക്കൻ മലഞ്ചെരുവുകളുടെ റാണിയാണ് റാന്നിയെന്നറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/റാന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്