"അകലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
'{{Infobox Film | name = അകലെ | image = | caption = | director = ശ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

02:28, 23 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ശ്യാമപ്രസാദ് കഥ, തിരകഥ, സംഭാഷണം, സംവിധാനവും നിർവഹിച്ച 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അകലെ. പൃഥ്വിരാജ്, ഗീതു മോഹൻദാസ്, ഷീല തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ചിത്രത്തിന്റെ സംഗീതം എം. ജയചന്ദ്രൻ ഗാനരചന ഗിരീഷ്‌ പുത്തെഞ്ചേരിയും നിർവഹിച്ചിരികുന്നു.

അകലെ
സംവിധാനംശ്യാമപ്രസാദ്
നിർമ്മാണംടോം ജോർജ്
രചനരെഘുനാഥ് പാലേരി
അഭിനേതാക്കൾപൃഥ്വിരാജ്,
ഗീതു മോഹൻദാസ്,
ഷീല
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംവിനോദ് സുകുമാരൻ
വിതരണംകോലത്ത് ഫിലിംസ്
റിലീസിങ് തീയതി
  • 2004 (2004)
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാതന്തു

കേരളത്തിൽ താമസമാക്കിയ ഒരു ആംഗ്ലോ-ഇന്ത്യൻ കുടുംബത്തിന്റെ കഥയാണ് അകലെ. നീൽ (പൃഥ്വിരാജ്) തുച്ചമായ വേതനത്തിൽ ഒരു ക്ലാർക്ക് ജോലി നോക്കുന്നു, അവൻറെ ആഗ്രഹം ഒരു തിരകധാകൃത് ആവുക. പക്ഷെ നീലിന്റെ അമ്മ (ഷീല) അവരുടെ വികലംഗയായ മകൾ റോസിനെ ( ഗീതു മോഹൻദാസ്) പറ്റി വ്യാകുലയാണ്.

അഭിനേതാക്കൾ

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അകലെ&oldid=1619514" എന്ന താളിൽനിന്ന് ശേഖരിച്ചത്