ചുക്ക് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

മഞ്ഞിലാസിന്റെ ബാനറിൽ എം.ഓ. ജോസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് ചുക്ക്. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 സെപ്റ്റംബർ 28-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

ചുക്ക്
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംഎം.ഓ. ജോസഫ്
രചനതകഴി ശിവശങ്കരപ്പിള്ള
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾമധു
എം.ജി. സോമൻ
ജനാർദ്ദനൻ
ഷീല
സുജാത
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംഎം.എസ്. മണി
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി28/09/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - ജി ദേവരാജൻ
ക്ര. നം. ഗാനം ആലാപനം
1 ഇഷ്ടപ്രാണേശ്വരീ പി ജയചന്ദ്രൻ
2 വെൺ ചന്ദ്രലേഖയൊരപ്സര സ്ത്രീ കെ ജെ യേശുദാസ്
3 കാദംബരീപുഷ്പ സദസ്സിൽ പി സുശീല
4 സംക്രമവിഷുപ്പക്ഷീ പി ലീല
5 യരുശലേമിലെ പി സുശീല, പി ജയചന്ദ്രൻ
6 വെള്ളിക്കുരിശ് മാധുരി[3]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

വർഗ്ഗം:

"https://ml.wikipedia.org/w/index.php?title=ചുക്ക്_(ചലച്ചിത്രം)&oldid=3392618" എന്ന താളിൽനിന്ന് ശേഖരിച്ചത്