അശ്വതി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ഡി പി നായർ കഥ എഴുതിശ്രീവരാഹം ബാലകൃഷ്ണൻ സംഭാഷണവും രചിച്ച് ജേസി തിരക്കഥ യും സംവിധാനവും ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അശ്വതി. പ്രേം നസീർ, ഷീല, അടൂർ ഭാസി, മണവാളൻ ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. വി ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു. .[1][2][3]

അശ്വതി
സംവിധാനംജേസി
നിർമ്മാണംഡി പി നായർ
രചനഡി പി നായർ
തിരക്കഥജേസി
സംഭാഷണംശ്രീവരാഹം ബാലകൃഷ്ണൻ
അഭിനേതാക്കൾപ്രേം നസീർ
ഷീല
അട്പൂർ ഭാസി
മണവാളൻ ജോസഫ്
സംഗീതംവി. ദക്ഷിണാമൂർത്തി
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോസതീഷ് മൂവീസ്
വിതരണംസതീഷ് മൂവീസ്
റിലീസിങ് തീയതി
  • 5 ജൂലൈ 1974 (1974-07-05)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ[4] തിരുത്തുക


പാട്ടരങ്ങ്[5] തിരുത്തുക

പാട്ടുകൾ: പി. ഭാസ്കരൻ ഈണം: വി. ദക്ഷിണാമൂർത്തി

ക്ര. നം. ഗാനം ആലാപനം രാഗം
1 ചിരിക്കൂ ഒന്നു ചിരിക്കൂ പി. സുശീല
2 എന്റെ സുന്ദരസ്വപ്ന കെ ജെ യേശുദാസ്
3 കാവ്യപുസ്തകമല്ലോ പി. ജയചന്ദ്രൻ ഹിന്ദോളം
4 പേരാറിൻ തീരത്തോ കെ ജെ യേശുദാസ്, എസ്. ജാനകി


References തിരുത്തുക

  1. "Ashwathi". www.malayalachalachithram.com. Retrieved 2014-10-15.
  2. "Ashwathi". malayalasangeetham.info. Archived from the original on 16 March 2015. Retrieved 2014-10-15.
  3. "Aswathy". spicyonion.com. Retrieved 2014-10-15.
  4. "Film അശ്വതി". malayalachalachithram. Retrieved 2018-01-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. http://www.malayalasangeetham.info/m.php?229

External links തിരുത്തുക

"https://ml.wikipedia.org/w/index.php?title=അശ്വതി_(ചലച്ചിത്രം)&oldid=3262044" എന്ന താളിൽനിന്ന് ശേഖരിച്ചത്