പ്രണയകാലം

മലയാള ചലച്ചിത്രം
(പ്രണയകാലം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉദയൻ അനന്തന്റെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പ്രണയകാലം. അജ്മൽ അമീർ, വിമല രാമൻ, എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മുരളി, സീമ, ബാലചന്ദ്രമേനോൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

പ്രണയകാലം
പോസ്റ്റർ
സംവിധാനംഉദയൻ അനന്തൻ
നിർമ്മാണംഎ.വി. അനൂപ്
കഥറഫീഖ് അഹമ്മദ്
തിരക്കഥകെ. ഗിരീഷ് കുമാർ
അഭിനേതാക്കൾഅജ്മൽ അമീർ
വിമലാ രാമൻ
സംഗീതംഔസേപ്പച്ചൻ
ഗാനരചനറഫീക്ക് അഹമ്മദ്
ഛായാഗ്രഹണംജിബൂ ജേക്കബ്
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോഎ.വി.എ. പ്രൊഡക്ഷൻസ്
വിതരണംസെഞ്ച്വറി റിലീസ്
റിലീസിങ് തീയതി2007 ജൂൺ 8
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസംഗ്രഹം

തിരുത്തുക

ഒരിക്കലും ഒരുമിച്ചു ജീവിക്കാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞു തന്നെ പ്രണയിക്കുകയും അവസാനം ആത്മഹത്യയിലവസാനിക്കുകയും ചെയ്യുന്ന രഞ്ജിത്തിന്റെയും മരിയയുടേയും ജീവിതമാണ് ചിത്രം[1].

അഭിനേതാക്കൾ

തിരുത്തുക

റഫീഖ് അഹമ്മദ് രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയിരിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഔസേപ്പച്ചനാണ് ഒരുക്കിയിരിക്കുന്നത്.[2]

ഗാനങ്ങൾ

അണിയറപ്രവർത്തകർ

തിരുത്തുക
  1. "ദ ഹിന്ദു.കോം". Archived from the original on 2007-10-01. Retrieved 2010-10-18.
  2. Pranayakaalam [2007]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രണയകാലം&oldid=3638064" എന്ന താളിൽനിന്ന് ശേഖരിച്ചത്