അജ്മൽ അമീർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാളം തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു ചലച്ചിത്രതാരമാണ് അജ്മൽ അമീർ. ഒരു ഭിഷഗ്വരൻ കൂടിയായ അജ്മൽ റഷ്യയിൽ നിന്നാണ് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയത്.

Ajmal Ameer
Ameer at launch of Provoke Lifestyle Magazine in 2015
ജനനം (1985-03-02) 2 മാർച്ച് 1985  (39 വയസ്സ്)
കലാലയംVinnytsia National Medical University. N. I. Pirogov, Ukraine
തൊഴിൽFilm actor, physician
സജീവ കാലം2005–present
ഉയരം6 ft 2 in (188 cm)
ജീവിതപങ്കാളി(കൾ)Renju
കുട്ടികൾAalin Zeyyen

സിനിമാജീവിതം തിരുത്തുക

പ്രണയകാലം എന്ന മലയാളം ചലച്ചിത്രമാണ് അജ്മൽ അമീറിൻറെ ആദ്യ സിനിമ. നടി വിമല രാമനാണ് ഈ ചിത്രത്തിൽ അജ്മലിൻറെ നായികയായി അഭിനയിച്ചത്. അജ്മലിൻറെ രണ്ടാമത്തെ ചിത്രം തമിഴിലായിരുന്നു (ചലച്ചിത്രത്തിൻറെ പേര് : അഞ്ചാതെ). പ്രശസ്ത നടൻ മോഹൻലാലിന്റെ സഹോദരനായി അഭിനയിച്ച മാടമ്പി എന്ന മലയാളചലച്ചിത്രമാണ് അജ്മലിൻറെ മൂന്നാമത് ചലച്ചിത്രം.

അഭിനയിച്ച ചലച്ചിത്രങ്ങൾ തിരുത്തുക

അവലംബം തിരുത്തുക


"https://ml.wikipedia.org/w/index.php?title=അജ്മൽ_അമീർ&oldid=3562188" എന്ന താളിൽനിന്ന് ശേഖരിച്ചത്