പൊൻകതിർ
1953-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പൊൻകതിർ. നീലാപ്രൊഡക്ഷൻസിന്റെ ബാനറിൽ മെരിലാൻഡ് സ്റ്റുഡിയോയിൽ പി. സുബ്രഹ്മണ്യം നിർമിച്ച രണ്ടാമത്തെ ചിത്രമാണിത്. കെ.പി. കൊട്ടാരക്കരയാണ് കഥയും സംഭാഷണവും എഴുതിയത്. ഇ.ആർ. കൂപ്പർ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ തിരുനായിനാർകുറിച്ചി രചിച്ച 12 ഗാനങ്ങൾക്ക് ഈണം നൽകിയത് ബ്രദർ ലക്ഷ്മണൻ ആണ്. കൃഷ്ണ ഇളമൺ ശബ്ദലേഖനവും, വി. രാമമൂർത്തി ഛായഗ്രഹണവും, എം.വി. കൊച്ചാപ്പു രംഗസംവിധാനവും, സി.വി. ശങ്കർ മേക്കപ്പും കെ.ഡി. ജോർജ്ജ് ചിത്രസംയോജനവും നിർവഹിച്ചു. 1953 ഒക്ടോബർ 14-ന് ഈ ചിത്രം പ്രദർശനം ആരംഭിച്ചു.[1]
പൊൻകതിർ | |
---|---|
സംവിധാനം | ഇ.ആർ. കൂപ്പർ |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | കെ.പി. കൊട്ടാരക്കര മുതുകുളം രാഘവൻ പിള്ള |
തിരക്കഥ | കെ.പി. കൊട്ടാരക്കര മുതുകുളം രാഘവൻ പിള്ള |
അഭിനേതാക്കൾ | സി.ഐ. പരമേശ്വരൻ പിള്ള മുതുകുളം രാഘവൻ പിള്ള തിക്കുറിശ്ശി സുകുമാരൻ നായർ പ്രേം നസീർ എസ്.പി. പിള്ള ടി.എസ്. മുത്തയ്യ ടി.ആർ. ഓമന ലളിത ഭാരതി ശാന്തി കുമാരി തങ്കം അടൂർ പങ്കജം ആറന്മുള പൊന്നമ്മ |
സംഗീതം | ബ്രദർ ലക്ഷ്മണൻ |
ഛായാഗ്രഹണം | എൻ.എസ് മണി |
ചിത്രസംയോജനം | കെ.ഡി. ജോർജ് |
റിലീസിങ് തീയതി | 14/10/1953 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകസി.ഐ. പരമേശ്വരൻ പിള്ള
മുതുകുളം രാഘവൻ പിള്ള
തിക്കുറിശ്ശി സുകുമാരൻ നായർ
പ്രേം നസീർ
എസ്.പി. പിള്ള
ടി.എസ്. മുത്തയ്യ
ടി.ആർ. ഓമന
ലളിത
ഭാരതി
ശാന്തി
കുമാരി തങ്കം
അടൂർ പങ്കജം
ആറന്മുള പൊന്നമ്മ
പിന്നണിഗായകർ
തിരുത്തുകജിക്കി
കമുകറ പുരുഷോത്തമൻ
കവിയൂർ രേവമ്മ
മെഹബൂബ്
പി. ലീല
എൻ.ലളിത
നാഗഭൂഷണം ലളിത
ഗോകുലപാലൻ