മണ്ണാർക്കാട് പ്രദേശത്തെ ഒരു പ്രധാന സാസ്കാരിക ഉത്സവമാണ് മണ്ണാർക്കാട് പൂരം.അരകുറിശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലാണ് ഇത് ആഘോഷിക്കുന്നത്.[1] കുംഭമാസത്തിലെ പൌർണ്ണമി തിഥിയിൽ ആഘോഷിക്കുന്ന വലിയാറാട്ട് പൂരാഘോഷത്തിന്റെ സുപ്രധാന ചടങ്ങാണ്.

  1. "ചരിത്രം, സാമൂഹ്യ ചരിത്രം, സാംസ്കാരികചരിത്രം". മണ്ണാർക്കാട് ഗ്രാമപഞ്ചായത്ത്. Archived from the original on 2015-03-05. Retrieved 5 മാർച്ച് 2015.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മണ്ണാർക്കാട്_പൂരം&oldid=3990513" എന്ന താളിൽനിന്ന് ശേഖരിച്ചത്