പഴയ വള്ളുവനാട് താലൂക്കിലെ പ്രസിദ്ധമായ പൂരങ്ങളിൽ ഒന്നാണ് ചിനക്കത്തൂർ പൂരം. ഒറ്റപ്പാലം നഗരത്തിനടുത്ത് പാലപ്പുറം ദേശത്താണ് ഈ പൂരം നടക്കാറുള്ള ചിനക്കത്തൂർകാവ് ഭഗവതിക്ഷേത്രം .

"https://ml.wikipedia.org/w/index.php?title=ചിനക്കത്തൂർ_പൂരം&oldid=2606968" എന്ന താളിൽനിന്ന് ശേഖരിച്ചത്