തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ, ഏഴുവർഷത്തിൽ ഒരിക്കൽ പൂക്കുന്ന ഒരിനം കുറിഞ്ഞിയാണ് പൂമാലക്കുറിഞ്ഞി. (ശാസ്ത്രീയനാമം: Strobilanthes integrifolius). കണ്ണൂർ, കാസർകോഡ് ജില്ലകളിലും ഗോവ, മഹാരാഷ്ട്ര, കർണാടകം എന്നീ സംസ്ഥാനങ്ങളിലും ഇവ കണ്ടെത്തിയിട്ടുണ്ട്.[1] കാവുകളിലും കാണാറുണ്ട്. കാ‍സർഗോഡ് ജില്ലയിലെ ചെറുവത്തൂർ പൂമാലക്കാവിൽ കണ്ടെത്തിയതിനാലാണ് ഇതിന് പൂമാലക്കുറിഞ്ഞി എന്നു പേരുവന്നത് എന്ന് കരുതുന്നു.[2] ഡാൽസാണ് (Dalz) ഈ സ്പീഷീസ് ആദ്യമായി വിവരിച്ചത്. കാൾ ഏൺസ്റ്റ് ഒട്ടോ കുൻട്സെ കൃത്യമായ പേരും നൽകി.

പൂമാലക്കുറിഞ്ഞി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: അക്കാന്തേസീ
Genus: Strobilanthes
Species:
S. integrifolius
Binomial name
Strobilanthes integrifolius
(Dalz.) Kuntze

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-11. Retrieved 2019-01-09.
  2. http://archives.mathrubhumi.com/online/php/print.php?id=3005841[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പൂമാലക്കുറിഞ്ഞി&oldid=3806211" എന്ന താളിൽനിന്ന് ശേഖരിച്ചത്