പൂഞ്ഞാർ നിയമസഭാമണ്ഡലം

കേരളത്തിലെ നിയമസഭാമണ്ഡലം
(പൂഞ്ഞാർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് പൂഞ്ഞാർ നിയമസഭാമണ്ഡലം. കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കൽ,കോരുത്തോട് എന്നീ പഞ്ചായത്തുകളും, മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട് എന്നീ പഞ്ചായത്തുകളും ഈരാറ്റുപേട്ട നഗരസഭയും അടങ്ങിയതാണ് പൂഞ്ഞാർ നിയമസഭാമണ്ഡലം.[1].

101
പൂഞ്ഞാർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം189091 (2021)
ആദ്യ പ്രതിനിഥിടി.എ. തൊമ്മൻ കോൺഗ്രസ്
നിലവിലെ അംഗംസെബാസ്റ്റ്യൻ കുളത്തുങ്കൽ
പാർട്ടികേരള കോൺഗ്രസ് (എം)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോട്ടയം ജില്ല
Map
പൂഞ്ഞാർ നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2021 സെബാസ്റ്റ്യൻ കുളത്തുങ്ങൽ കേരള കോൺഗ്രസ് (എം.) പി.സി. ജോർജ്ജ് സ്വതന്ത്ര സ്ഥാനാർത്ഥി
2016 പി.സി. ജോർജ്ജ് സ്വതന്ത്ര സ്ഥാനാർത്ഥി ജോർജ്ജ്കുട്ടി ആഗസ്തി കേരള കോൺഗ്രസ് (എം.)
2011 പി.സി. ജോർജ്ജ് കേരള കോൺഗ്രസ് (എം.) മോഹൻ തോമസ് സ്വതന്ത്ര സ്ഥാനാർത്ഥി, സി.പി.എം.
2006 പി.സി. ജോർജ്ജ് കേരള കോൺഗ്രസ് (സെക്യുലർ) ടി.വി. എബ്രാഹം കേരള കോൺഗ്രസ് (എം.)
2001 പി.സി. ജോർജ്ജ് കേരള കോൺഗ്രസ് ടി.വി. എബ്രാഹം കേരള കോൺഗ്രസ് (എം.)
1996 പി.സി. ജോർജ്ജ് കേരള കോൺഗ്രസ് ജോയ് എബ്രാഹം കേരള കോൺഗ്രസ് (എം.)
1987 എൻ.എം. ജോസഫ് ജെ.എൻ.പി. പി.സി. ജോർജ്ജ് കേരള കോൺഗ്രസ് (ജോസഫ്)
1982 പി.സി. ജോർജ്ജ് കേരള കോൺഗ്രസ് (ജോസഫ്) എൻ.എം. ജോസഫ് ജെ.എൻ.പി.
1980 പി.സി. ജോർജ്ജ് കേരള കോൺഗ്രസ് (ജോസഫ്) വി.ജെ. ജോസഫ് കേരള കോൺഗ്രസ്
  1. "District/Constituencies-Kottayam District". Archived from the original on 2011-03-13. Retrieved 2011-03-21. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2015-04-08. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=പൂഞ്ഞാർ_നിയമസഭാമണ്ഡലം&oldid=4084656" എന്ന താളിൽനിന്ന് ശേഖരിച്ചത്