പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്

തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിലാണ് 145.96 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പുഴയ്ക്കൽ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുഴയ്ക്കൽ ബ്ളോക്ക് പഞ്ചായത്തിൽ അടാട്ട്, അവണൂർ, കൈപ്പറമ്പ്, കോലഴി, മുളങ്കുന്നത്തുകാവ്, തോളൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു.

അതിരുകൾതിരുത്തുക

ഗ്രാമ പഞ്ചായത്തുകൾതിരുത്തുക

  1. അടാട്ട് ഗ്രാമപഞ്ചായത്ത്
  2. അവണൂർ ഗ്രാമപഞ്ചായത്ത്
  3. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്
  4. കോലഴി ഗ്രാമപഞ്ചായത്ത്
  5. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്
  6. തോളൂർ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല തൃശ്ശൂർ
താലൂക്ക് തൃശ്ശൂർ
വിസ്തീര്ണ്ണം 145.96 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 164,359
പുരുഷന്മാർ 79,786
സ്ത്രീകൾ 84,573
ജനസാന്ദ്രത 1126
സ്ത്രീ : പുരുഷ അനുപാതം 1059
സാക്ഷരത 92.78%

അവലംബംതിരുത്തുക

Coordinates: 10°33′12″N 76°09′59″E / 10.553366°N 76.166305°E / 10.553366; 76.166305