ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

തൃശൂർ ജില്ലയിൽ തൃശൂർ താലൂക്കിലാണ് 315.72 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ മാടക്കത്തറ, നടത്തറ, പാണഞ്ചേരി, പുത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. 1956 ഒക്ടോബർ രണ്ടിനാണ് ഒല്ലൂക്കര ബ്ലോക്ക് നിലവിൽ വന്നത്.

അതിരുകൾതിരുത്തുക

ഗ്രാമപഞ്ചായത്തുകൾതിരുത്തുക

  1. മാടക്കത്തറ ഗ്രാമപഞ്ചായത്ത്
  2. നടത്തറ ഗ്രാമപഞ്ചായത്ത്
  3. പാണഞ്ചേരി ഗ്രാമപഞ്ചായത്ത്
  4. പുത്തൂർ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല തൃശ്ശൂർ
താലൂക്ക് തൃശ്ശൂർ
വിസ്തീർണ്ണം 315.72 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 224,751
പുരുഷന്മാർ 110,527
സ്ത്രീകൾ 114,224
ജനസാന്ദ്രത 712
സ്ത്രീ : പുരുഷ അനുപാതം 1033
സാക്ഷരത 90.89%

വിലാസംതിരുത്തുക

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്
എറിയാട് - 680666
ഫോൺ‍‍‍‍ : 0487 2370430
ഇമെയിൽ‍ : bdoollukkara@gmail.com

അവലംബംതിരുത്തുക