തിരുനാരായണപുരം
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തിരുനാരായണപുരം. കിഴക്ക് ഭാഗത്ത് കൂടെ ഒഴുകുന്ന കുന്തി പുഴയിൽ ആനയുടെ രൂപത്തിൽ ഉള്ള ഒരു പാറ കല്ല് ഉണ്ട്, അതിനെ നാട്ടുകാർ ആനക്കല്ല് എന്ന് വിളിക്കും.