പി.കെ. അബ്ദുറബ്ബ്
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(പി.കെ. അബ്ദുൾ റബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പതിമൂന്നാം കേരള നിയമസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു പി.കെ. അബ്ദുറബ്ബ്. തിരൂരങ്ങാടിയിൽ നിന്ന് നാലാം തവണയും വിജയിച്ച ഇദ്ദേഹം ആദ്യമായി മന്ത്രിയായി 2011 - ൽ അധികാരമേറ്റു. മുൻ ഉപമുഖ്യമന്ത്രി അവുക്കാദർക്കുട്ടി നഹയുടെ മകനാണ്.
പി.കെ. അബ്ദുറബ്ബ് | |
---|---|
കേരള നിയമസഭയിലെ വിദ്യാഭ്യാസ മന്ത്രി | |
ഓഫീസിൽ മേയ് 23 2011 – മേയ് 19 2016 | |
മുൻഗാമി | എം.എ. ബേബി |
പിൻഗാമി | സി. രവീന്ദ്രനാഥ് |
മണ്ഡലം | തിരൂരങ്ങാടി |
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ മേയ് 14 2011 – മേയ് 3 2021 | |
മുൻഗാമി | കുട്ടി അഹമ്മദ് കുട്ടി |
പിൻഗാമി | കെ.പി.എ. മജീദ് |
മണ്ഡലം | തിരൂരങ്ങാടി |
ഓഫീസിൽ മേയ് 13 2006 – മേയ് 14 2011 | |
മുൻഗാമി | ഇസ്ഹാഖ് കുരിക്കൾ |
പിൻഗാമി | എം. ഉമ്മർ |
മണ്ഡലം | മഞ്ചേരി |
ഓഫീസിൽ മേയ് 14 1996 – മേയ് 12 2006 | |
മുൻഗാമി | കുട്ടി അഹമ്മദ് കുട്ടി |
പിൻഗാമി | അബ്ദുറഹ്മാൻ രണ്ടത്താണി |
മണ്ഡലം | താനൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പരപ്പനങ്ങാടി | മേയ് 15, 1948
രാഷ്ട്രീയ കക്ഷി | മുസ്ലീം ലീഗ് |
പങ്കാളി | നസീം. കെ. |
കുട്ടികൾ | നാല് മകൻ |
മാതാപിതാക്കൾ |
|
വസതി | പരപ്പനങ്ങാടി |
As of ജൂലൈ 9, 2020 ഉറവിടം: നിയമസഭ |
കുട്ടിക്കാലം
തിരുത്തുകകേരള മന്ത്രിസഭയിലെ മുൻ ഡെപ്യൂട്ടി മുഖ്യമന്ത്രിയും മുസ്|ലിം ലീഗ് നേതാവുമായിരുന്ന പരേതനായ കെ. ഔക്കാദർ കുട്ടി നഹയുടെയും കുഞ്ഞിബിരിയം ഉമ്മയുടെയും മകനായിട്ടാണ് ഇദ്ദേഹം ജനിച്ചത്.ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.[1]
അവലംബം
തിരുത്തുകP. K. Abdu Rabb എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.