പാനൂർ ഗ്രാമപഞ്ചായത്ത്
കണ്ണൂർജില്ലയിലെ ലയിപ്പിക്കപ്പെട്ട ഗ്രാമപഞ്ചായത്ത്
(പാനൂർ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്ത ഒരു ഗ്രാമപഞ്ചായത്തായിരിന്നു പാനൂർ ഗ്രാമപഞ്ചായത്ത്[1]. 2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.[2] പിന്നീട് 2015 ൽ പാനൂർ, പെരിങ്ങളം, കരിയാട്, തുടങ്ങിയ ഗ്രാമപഞ്ചായത്തുകളെ ചേർത്ത് പാനൂർ നഗരസഭ രൂപികരിക്കപ്പെട്ടു.
പാനൂർ ഗ്രാമപഞ്ചായത്ത് | |
---|---|
മുന്‍കാലത്തെ ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ ജില്ല |
ജനസംഖ്യ | |
പുരുഷന്മാർ | • |
സ്ത്രീകൾ | • |
കോഡുകൾ | |
തപാൽ | • |
LGD | • |
LSG | • |
SEC | • |
2015-ലെ തദ്ദേശ സ്ഥാപനങ്ങളുടെ പുനഃക്രമീകരണത്തോടെ ഈ ഗ്രാമപഞ്ചായത്ത് പാനൂർ നഗരസഭയുടെ ഭാഗമായി. |
ഭൂമിശാസ്ത്രം
തിരുത്തുകഅതിരുകൾ
തിരുത്തുക- വടക്ക്:മൊകേരി
- പടിഞ്ഞാറ്:പന്ന്യന്നൂർ
- കിഴക്ക്: കുന്നോത്തുപറമ്പ്
- തെക്ക്: പെരിങ്ങളം, തൃപ്പങ്ങോട്ടൂർ
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
തിരുത്തുക1963-ൽ അന്നത്തെ മേളൂർ പഞ്ചായത്ത് വിഭജിച്ച് പാനൂർ പഞ്ചായത്ത് രൂപവത്കരിച്ചത്. കെ.ടി. പത്മനാഭൻനമ്പ്യാർ ആയിരുന്നു ആദ്യത്തെ പ്രസിഡണ്ട്.[3]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പാനൂർ ഗ്രാമപഞ്ചായത്ത്
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2008-11-10.
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പാനൂർ ഗ്രാമപഞ്ചായത്തിന്റെ ചരിത്രം