പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പന്ന്യന്നൂർ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്[1].2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതൽ തലശ്ശേരി നിയോജകമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്.[2]

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°44′56″N 75°33′26″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകണ്ണൂർ ജില്ല
വാർഡുകൾപൊന്ന്യംപാലം, താഴെ ചമ്പാട്, മനയത്ത് വയൽ, കിഴക്കെ ചമ്പാട്, അരയാക്കൂൽ, കോട്ടക്കുന്ന്, കിഴക്കെ പന്ന്യന്നൂർ, വടക്കെ പന്ന്യന്നൂർ, തെക്കെ പന്ന്യന്നൂർ, പന്ന്യന്നൂർ, സെൻട്രൽ മനേക്കര, കുണ്ടുകുളങ്ങര, മനേക്കര, പുഞ്ചക്കര, മീത്തലെ ചമ്പാട്
ജനസംഖ്യ
ജനസംഖ്യ19,312 (2001) Edit this on Wikidata
പുരുഷന്മാർ• 8,794 (2001) Edit this on Wikidata
സ്ത്രീകൾ• 10,518 (2001) Edit this on Wikidata
സാക്ഷരത നിരക്ക്95.31 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221211
LSG• G130806
SEC• G13065
Map

ഗ്രാമ പഞ്ചായത്ത് വാർഡുകൾ

തിരുത്തുക

സി.പി.ഐ(എം)-ലെ ടി. ജയരാജൻ ആണ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.[3] പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ 14 വാർഡുകളാണുള്ളത്. [4]

 1. മീത്തലെ ചമ്പാട്
 2. മാണത്തുവയൽ
 3. താഴെ ചമ്പാട്
 4. കിഴക്കെ ചമ്പാട്
 5. കോട്ടക്കുന്ന്
 6. നോർത്ത് പന്ന്യന്നൂർ
 7. ഈസ്റ്റ് പന്ന്യന്നൂർ
 8. സൗത്ത് പന്ന്യന്നൂർ
 9. പന്ന്യന്നൂർ
 10. അരയാക്കൂൽ
 11. സെന്റ്രൽ മനേക്കര
 12. വെസ്റ്റ് മനേക്കര
 13. പുഞ്ചക്കര
 14. സെൻട്രൽ ചമ്പാട്


അതിരുകൾ

തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആകെ ജനസംഖ്യ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം ആകെ സാക്ഷരത സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ
10.02 14 19312 8794 10518 1927 1196 95.31 98 93.11


ഇതും കാണുക

തിരുത്തുക

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

 1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്
 2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2008-11-12.
 3. http://www.lsg.kerala.gov.in/htm/inner.asp?ID=1155&intId=5
 4. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകൾ