പനയാൽ
ഇന്ത്യയിലെ വില്ലേജുകള്‍
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം ആണ് പനയാൽ. [1] തീരദേശ പട്ടണമായ ബേക്കലിൽ നിന്നും ഏതാണ്ട്, 6 km ദൂരെയുള്ള പനയാൽ കാസറഗോഡുനിന്നും 17 km ദൂരെയും കാഞ്ഞങ്ങാടുനിന്നും 16 km ദൂരെയും സ്ഥിതിചെയ്യുന്നു. പനയാൽ തെയ്യം അനുഷ്ഠാനകലാരൂപത്തിനു പ്രശസ്തമാണ്. കുടുംബങ്ങളുടെ താനങ്ങളിലും കാവുകളിലും ഈ കലാരൂപം കെട്ടിയാടുന്നു.
Panayal | |
---|---|
village | |
Coordinates: 12°26′08″N 75°04′09″E / 12.4356400°N 75.069050°E | |
Country | India |
State | Kerala |
District | Kasaragod |
(2001) | |
• ആകെ | 16,276 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 671318 |
വാഹന റെജിസ്ട്രേഷൻ | KL-60 |
അതിരുകൾ
തിരുത്തുക- വടക്ക്: പൊയിനാച്ചി
- തെക്ക്: പള്ളിക്കരെ, കാരക്കുന്ന്
- കിഴക്ക്: പെരിയെ, കുണ്ടംകുഴി
- പടിഞ്ഞാറ്: ബേക്കൽ, ഉദുമ
സ്ഥാനം
തിരുത്തുകജനസംഖ്യ
തിരുത്തുക2001—ലെ കണക്കുപ്രകാരം[update] India census, പനയാലിൽ16276ജനങ്ങളുണ്ട്. അതിൽ 7833 പുരുഷന്മാരും 8443സ്ത്രീകളുമുണ്ട്.[1]
ഗതാഗതം
തിരുത്തുകപ്രാദേശികപാതകൾ പ്രധാന പാതയായ ദേശീയപാത 66ലേയ്ക്കു ബന്ധിപ്പിച്ചിരിക്കുന്നു. വടക്ക് മംഗലാപുരവുമായും തെക്ക് കോഴിക്കോടുമായും ഈ പാത പനയാലിനെ ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിലുള്ള കാഞ്ഞങ്ങാട് ആണ് അടുത്ത റെയിൽവേ സ്റ്റേഷൻ. കോഴിക്കോടും, കണ്ണൂരും, മംഗലാപുരത്തുമായി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ട്.
പ്രധാന സ്ഥലങ്ങൾ
തിരുത്തുക- പനയാൽ
- കിഴക്കേക്കര
- വെളുത്തോളി
- പളളാരം
- ചെരുമ്പ
- തച്ചങ്ങാട്
- കണ്ണംവയൽ
- മൊട്ടമ്മൽ
- ആലക്കോട്
- കുനിയ
- പെരിയാട്ടടുക്കം
- ബംഗാട്
- അമ്പങ്ങാട്
അടുത്ത പ്രധാന സ്ഥലങ്ങൾ
തിരുത്തുക- പെർളടുക്കം
- കൊളത്തൂർ 12.8 കി. മീ.
- തെക്കിൽ 8.7 കി. മീ.
- പെരിയെ 5.2 കി. മീ.
- കാരക്കുന്ന് 10.2 കി. മീ.
- പള്ളിക്കരെ 6.2 കി. മീ.
- ചിറ്റാരി 11.1 കി. മീ.
- ബേക്കൽ 7.6 കി. മീ.
- മലംകുന്ന്
- പാലക്കുന്ന് 7 കി. മീ.
- കാപ്പിൽ 8.2 കി. മീ.
- മൈലാട്ടി
- ഉദുമ 9.9 കി. മീ.
- ബാരെ 6.1 കി. മീ.
- മാങ്ങാട് 7.7 കി. മീ.
- കളനാട് 12.8 കി. മീ.
- പൊയിനാച്ചി 6.2 കി. മീ
- ചട്ടഞ്ചാൽ 7.4 കി. മീ.
- കുണ്ടംകുഴി 15.3 കി. മീ
- കാഞ്ഞങ്ങാട് : 16.8 കി. മീ.
- കാസർഗോഡ് : 20 കി. മീ.
- തിരുവനന്തപുരം: 559 കി. മീ.
പ്രധാന റോഡുകൾ
തിരുത്തുക- പനയാൽ-പൊടിപ്പളം റോഡ്
- ബേക്കൽ-പെരിയാട്ടടുക്കം റോഡ്
- കുന്നുച്ചി-ചെറക്കപ്പാറ റോഡ്
- ചെറുമ്പ-അയമ്പാറ റോഡ്
- തൊക്കണം റോഡ്
- വെളുത്തോളി -അമ്പങ്ങാട് റോഡ്
- പള്ളിക്കെരെ-പെരിഎ റോഡ്
- ആലക്കോട്-പള്ളത്തിങ്കൽ റോഡ്
- കൊട്ടക്കാണി സ്കൂൾ റോഡ്
- പെരിയെ-പൂച്ചക്കാട് റോഡ്
- ഹിൽഷോർ റോഡ്
- പളളാരം-കൂണിയ റോഡ്
- പളളാരം-ചെരൂമ്പ റോഡ്
ഭാഷകൾ
തിരുത്തുകമലയാളം ആണ് പ്രധാന ഭാഷ.
വിദ്യാഭ്യാസം
തിരുത്തുക- ഗവണ്മെന്റ് എൽ പി സ്കൂൾ പനയാൽ
- ശ്രീ. മഹാലിങ്കേശ്വര അപ്പർ പ്രൈമറി സ്കൂൾ, പനയാൽ
- ചെരുമ്പ എൻ എ മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- മിൻഹാജ് പബ്ലിക് സ്കൂൾ
- ഗാവൺമെൻറ്റ് കോളേജ് പളളാരം
ഭരണം
തിരുത്തുക- ലോകസഭാമണ്ഡലം: കാസറഗോഡ്
- നിയമസഭാ മണ്ഡലം: ഉദുമ
- പഞ്ചായത്ത്:പള്ളിക്കര
മതസ്ഥാപനങ്ങൾ
തിരുത്തുക- ശ്രീ മഹാലിങ്കേശ്വര ക്ഷേത്രം, പനയാൽ
- പെരുംതട്ട ചാമുണ്ടി ക്ഷേത്രം
- ശ്രീ വയനാട്ടുകുലവൻ ദൈവസ്ഥാനം കോട്ടപ്പാറ
- സിദ്ധീക്ക് മസ്ജിദ് പളളാരഠ