ചെരുമ്പ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

ചെരുമ്പ എന്ന നാട് ,കാസർകോട് ജില്ലയിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് പനയാൽ വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശമാണ് . ഈ നാട്ടിന്റെ പ്രൗഢിയായി ചെരുമ്പ രിഫാഹിയ്യ ജുമാ മസ്ജിദ് നാഷണൽ ഹൈവേ അരികിലായി സ്ഥിതി ചെയ്യുന്നു . ചെരുമ്പ എൻ എ മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ , മിന്ഹാജ് പബ്ലിക് സ്കൂൾ,മിഫ്താഹുൽ ഉലൂം മദ്രസ, എന്നിവ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.ഗൾഫിനെ ആശ്രയിച്ചു ജീവിക്കുന്നു മറ്റു വരുമാന മാര്ഗങ്ങള് കൃഷി ബിസിനസ് എന്നിവയാണ്.ജില്ലയിലെ തന്നെ പ്രശസ്തമായ എമറാൾഡ് സ്റ്റീൽ കമ്പനി സ്ഥിതി ചെയ്യുന്ന സ്ഥലം.100% മുസ്ലിംകൾ പാർക്കുന്ന പ്രദേശം.

"https://ml.wikipedia.org/w/index.php?title=ചെരുമ്പ&oldid=3740880" എന്ന താളിൽനിന്ന് ശേഖരിച്ചത്