പത്മനാഭപുരം
(പദ്മനാഭപുരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പത്മനാഭപുരം | |
8°14′N 77°20′E / 8.23°N 77.33°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ്‌നാട് |
ജില്ല | കന്യാകുമാരി ജില്ല |
ഭരണസ്ഥാപനങ്ങൾ | മുനിസിപ്പാലറ്റി |
മേയർ | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 20051 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
{{{Pincode/Zipcode}}} +{{{TelephoneCode}}} |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | {{{പ്രധാന ആകർഷണങ്ങൾ}}} |
തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്നു പത്മനാഭപുരം. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്നു. അക്ഷാംശം: 8.23 രേഖാംശം: 77.33 [3]. 1795 -ഇൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന രാമവർമ്മ (ധർമ്മരാജ) തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റി. കേരള ശില്പകലാരീതിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന പത്മനാഭപുരം കൊട്ടാരം രാജകീയ പ്രൗഡിയോടെ ഇന്നും നിലകൊള്ളുന്നു.
2001-ലെ കണക്കുകൾ പ്രകാരം ജനസംഖ്യ 20,051 ആണ് [4].
അവലംബം
തിരുത്തുകPadmanabhapuram എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
- ↑ Travancore Almanac & Directory 1919 Published by the Government of Travancore 1918
- ↑ Falling Rain Genomics, Inc - Padmanabhapuram
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2004-06-16. Retrieved 2004-06-16.