രവി വർമ്മ (1678-1718)

(ഇരവി വർമ്മ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1503
ശ്രീ മാർത്താണ്ഡവർമ്മ 1503-1504
ശ്രീ വീര ഇരവിവർമ്മ 1504-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604
ശ്രീ വീര വർമ്മ 1604-1606
ഇരവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
ഇരവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
ആദിത്യ വർമ്മ 1661-1677
ഉമയമ്മ റാണി 1677-1684
രവി വർമ്മ 1684-1718
ഉണ്ണി കേരള വർമ്മ 1719-1724
രാമ വർമ്മ 1724-1729
അനിഴം തിരുനാൾ 1729-1758
കാർത്തിക തിരുനാൾ 1758-1798
അവിട്ടം തിരുനാൾ 1798-1810
ഗൌരി ലക്ഷ്മി ബായി 1810-1815
ഗൌരി പാർവ്വതി ബായി 1815-1829
സ്വാതി തിരുനാൾ 1829-1846
ഉത്രം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
ശ്രീമൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മി ബായി 1924-1931
ശ്രീചിത്തിര തിരുനാൾ 1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ 2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
കോയിക്കൽ കൊട്ടാരം
edit

1684 മുതൽ 1718 വരെ വേണാട് ഭരിച്ചിരുന്ന രാജാവാണ് രവി വർമ്മ എന്ന ഇരവി വർമ്മ. വേണാട് ഭരിച്ച അശ്വതി തിരുനാൾ ഉമയമ്മ റാണിയുടെ മകനാണ് രവി വർമ്മ. [3] ആദിത്യവർമ്മ മരിക്കുമ്പോൾ വേണാട്ടിൽ പുരുഷ സന്താനങ്ങൾ ഇല്ലാതിരുന്നതിനാൽ രവി വർമ്മയുടെ മാതാവ് ഉമയമ്മ റാണി രാജഭരണം ഏറ്റെടുത്തു. 1668-ൽ രവി വർമ്മ ജനിക്കുകയും അദ്ദേഹത്തിനുവേണ്ടി ഉമയമ്മ റാണി റിജന്റായി ഭരണം തുടരുകയും ചെയ്തു.

രവി വർമ്മ അദ്ദേഹത്തിന്റെ പതിനാറാം വയസ്സിലാണ് (കൊല്ലവർഷം:859 /ക്രി.വർഷം:1684) വേണാടിന്റെ രാജഭരണം നേരിട്ട് ഏറ്റെടുത്തത്. വടക്കേ മലബാറിലെ കോട്ടയം രാജവംശത്തിൽ നിന്നും വേണാട്ടിലേക്ക് ദത്തെടുത്ത കേരളവർമ്മയുടെ പൂർണ്ണ സഹായം രവിവർമ്മയ്ക്ക് തന്റെ ഭരണം സുഗമമാക്കാൻ ഉപരിച്ചു. ഭരണകാര്യങ്ങളിൽ കൂടുതലായി രവിവർമ്മയെയും ഉമയമ്മ റാണിയെയും സഹായിച്ച കേരളവർമ്മ, സ്വന്തം നയങ്ങൾ മൂലം നാട്ടുകാരുടെ ഇടയിൽ അനഭിമതനായി മാറിക്കൊണ്ടിരുന്നു.[4] തുടർന്ന് കേരള വർമ്മയ്ക്കെതിരെ ഗൂഢാലോചനകൾ നടക്കുകയും, 1696-ൽ (കൊല്ലവർഷം:871) സ്വന്തം കൊട്ടാര വളപ്പിനുള്ളിൽ വെച്ച് അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. നീണ്ട 34 വർഷങ്ങൾ രാജ്യം ഭരിച്ച രവി വർമ്മ 1718-ൽ അന്തരിച്ചു. അദ്ദേഹത്തിനുശേഷം വേണാട് ഭരിച്ചത് കോലത്തുനാട്ടിൽ നിന്നും ദത്തെടുത്ത രാജകുമാരന്മാരിൽ മൂത്തവനായ ഉണ്ണി കേരള വർമ്മയാണ്.[5]

അവലംബം തിരുത്തുക

  1. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
  2. Travancore Almanac & Directory 1919 Published by the Government of Travancore 1918
  3. P. SHANGOONNY MENON (1878). "CHAPTER III". A history of Travancore from the earliest times (ചരിത്രം) (in ഇംഗ്ലീഷ്). HIGGINBOTHAM AND CO. Madras. p. 148. Retrieved 2013 ഒക്ടോബർ 26. {{cite book}}: Check date values in: |accessdate= (help); Unknown parameter |month= ignored (help)
  4. എ. ശ്രീധര മേനോൻ (1967 (2007) "CHAPTER XVI - Venad (1314-1720)" A Survey Of Kerala History - ഡി.സി. ബുക്സ്, കോട്ടയം - ISBN 81-264-1578-9
  5. http://www.worldstatesmen.org/India_princes_K-W.html#Tiruvidamkodu/Tiruvankur
"https://ml.wikipedia.org/w/index.php?title=രവി_വർമ്മ_(1678-1718)&oldid=3459312" എന്ന താളിൽനിന്ന് ശേഖരിച്ചത്