മുഖ്യമായും ഹിന്ദുപുരാണങ്ങളിൽ രാമായണത്തിലും സംസ്കൃതസാഹിത്യത്തിൽ കാളിദാസന്റെ രഘുവംശത്തിലും പ്രതിപാദിക്കപ്പെടുന്ന ഒരു വിശ്രുതരാജാവായിരുന്നു രഘു. ഇക്ഷ്വാകുവംശത്തിൽ ജനിച്ച ദിലീപന്റെയും സുദക്ഷിണയുടേയും പുത്രനായ ഇദ്ദേഹത്തിന്റെ ജനനത്തിനു നിദാനമായ സംഭവങ്ങളാണു് രഘുവംശത്തിൽ വിവരിച്ചിരിക്കുന്നതു്.

Raghu
മാതാപിതാക്കൾ
  • Dilīpa (പിതാവ്)
  • Sudakshina (മാതാവ്)
മക്കൾAja

ഇതും കാണുക

തിരുത്തുക
  1. ശ്രീരാമന്റെ വംശാവലി
  2. ദിലീപൻ
  3. നന്ദിനി
  4. രാമായണം
  5. രഘുവംശം
"https://ml.wikipedia.org/w/index.php?title=രഘു&oldid=3437815" എന്ന താളിൽനിന്ന് ശേഖരിച്ചത്