നേഴ്സ് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

നീലാപ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് നേഴ്സ്. കുമാരസ്വാമി റിലീസ് വിതരണം നടത്തിയ ഈ ചിത്രം 1969 മാർച്ച് 01-ന് കേരളത്തിൽ പ്രദശിപ്പിച്ചു തുടങ്ങി.[1]

നേഴ്സ്
സംവിധാനംതിക്കുറിശ്ശി
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനകാനം ഇ.ജെ.
തിരക്കഥകാനം ഇ.ജെ.
സംഭാഷണംകാനം ഇ.ജെ.
അഭിനേതാക്കൾബഹദൂർ
കൊട്ടാരക്കര
ജയഭാരതി
ശാന്തി
സംഗീതംഎം.ബി. ശ്രീനിവാസൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംഇ.എൻ.സി. നായർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോമെരിലാൻഡ്
ബാനർനീല
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി01/03/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
  • നിർമ്മാണം - പി സുബ്രഹ്മണ്യം
  • സംവിധാനം - തിക്കുറിശ്ശി
  • സംഗീതം - എം ബി ശ്രീനിവാസൻ
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • ബാനർ - നീലാ പ്രൊഡക്ഷൻ
  • വിതരണം - കുമാരസ്വമി റിലീസ്
  • കഥ, തിരക്കഥ, സംഭാഷണം - കാനം ഇ.ജെ.
  • ചിത്രസംയോജനം - എൻ ഗോപലകൃഷ്ണൻ
  • കലാസംവിധാനം - പി കെ ആചാരി
  • ഛായാഗ്രഹണം - ഇ എൻ സി നായർ.[1]

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗനം ആലാപനം
1 ഹരിനാമകീർത്തനം പാടാനുണരൂ കെ ജെ യേശുദാസ്
2 കാടുറങ്ങീ കടലുറങ്ങീ പി സുശീല
3 വസന്തം തുറന്നു വർണ്ണശാലകൾ പി സുശീല
4 മുട്ടിയാൽ തുറക്കാത്ത വാതിലിൽ നോക്കി കമുകറ പുരുഷോത്തമൻ
5 ഹരിനാമകീർത്തനം പാടാനുണരൂ കെ ജെ യേശുദാസ്, എസ് ജാനകി.[2]
6 മുഴുക്കിറുക്കി ഗോപി, സി എസ് രാധാ ദേവി.[1]
"https://ml.wikipedia.org/w/index.php?title=നേഴ്സ്_(ചലച്ചിത്രം)&oldid=3303772" എന്ന താളിൽനിന്ന് ശേഖരിച്ചത്