നെയ്യാറ്റിൻകര നിയമസഭാമണ്ഡലം

(നെയ്യാറ്റിൻകര (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാ നിയോജക മണ്ഡലമാണ്‌ നെയ്യാറ്റിൻകര. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്‌ നെയ്യാറ്റിൻകര നിയമസഭാ നിയോജക മണ്ഡലം.

140
നെയ്യാറ്റിൻകര
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം187559 (2021)
നിലവിലെ അംഗംകെ. ആൻസലൻ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലതിരുവനന്തപുരം ജില്ല
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾനെയ്യാറ്റിൻകര നഗരസഭ, അതിയന്നൂർ, കാരോട്, ചെങ്കൽ, കുളത്തൂർ, തിരുപുറം പഞ്ചായത്തുകൾ
Map
നെയ്യാറ്റിൻകര നിയമസഭാമണ്ഡലം

നഗരസഭ / പഞ്ചായത്തുകൾ തിരുത്തുക

  1. നെയ്യാറ്റിൻകര നഗരസഭ
  2. അതിയന്നൂർ ഗ്രാമപഞ്ചായത്ത്
  3. കാരോട് ഗ്രാമപഞ്ചായത്ത്
  4. ചെങ്കൽ ഗ്രാമപഞ്ചായത്ത്
  5. കുളത്തൂർ ഗ്രാമപഞ്ചായത്ത്
  6. തിരുപുറം ഗ്രാമപഞ്ചായത്ത്

പ്രതിനിധികൾ തിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [16] [17]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ ലഭിക്കാത്ത/അസാധു വോട്ടുകൾ
2021[18] 187559 140111 കെ. ആൻസലൻ, സി.പി.എം. , എൽ.ഡി.എഫ്. 65497 ആർ. ശെൽവരാജ്, കോൺഗ്രസ് (ഐ.) 51235
2016[19] 177798 133331 കെ. ആൻസലൻ, സി.പി.എം. , എൽ.ഡി.എഫ്. 63559 ആർ. ശെൽവരാജ്, കോൺഗ്രസ് (ഐ.) 54016
2012*(1)[20] 163993 131384 ആർ. ശെൽവരാജ്, കോൺഗ്രസ് (ഐ.) 52486 എഫ്. ലോറൻസ് സി.പി.എം. 46184
2011[21] 157004 111698 ആർ. ശെൽവരാജ്, സി.പി.എം. 54711 തമ്പാനൂർ രവി, കോൺഗ്രസ് (ഐ.) 48009 അതിയന്നൂർ ശ്രീകുമാർ(BJP) 0
2006[22] 161093 106438 വി.ജെ. തങ്കപ്പൻ, സി.പി.എം. 50351 തമ്പാനൂർ രവി, കോൺഗ്രസ് (ഐ.) 49605 കെ.കെ. പരമേശ്വരൻ കുട്ടി(BJP) 23
2001[23] 166114 112627 തമ്പാനൂർ രവി, കോൺഗ്രസ് (ഐ.) 56305 എസ്.ബി. റോസ് ചന്ദ്രൻ (JDS) 49830 ടി.വി. ഹേമചന്ദ്രൻ (BJP) 20
1996[24] 158394 107523 തമ്പാനൂർ രവി, കോൺഗ്രസ് (ഐ.) 50924 ചാരുപാറ രവി(JD) 36500 പി. സരോജിനി അമ്മ (BJP) 4391
1991[25] 146693 106253 തമ്പാനൂർ രവി, കോൺഗ്രസ് (ഐ.) 49016 എസ്.ആർ. തങ്കരാജ്(JD) 47042 എൻ.കെ.ശശി (BJP) 2066
1987[26] 124092 96059 എസ്.ആർ. തങ്കരാജ് (JD) 45212 കെ.സി. തങ്കരാജ്, കോൺഗ്രസ് (ഐ.) 32148 വി.എൻ.ഗോപാലകൃഷ്ണൻ നായർ (BJP) 607
1982[27] 97391 71832 എസ്.ആർ. തങ്കരാജ് (JD) 43159 ആർ. സുന്ദരേശൻ നായർ(NDP) 28179 സി.വി.കരുണാകരൻ നായർ (IND) 376
1980 99296 70931 ആർ. സുന്ദരേശൻ നായർ 39975 പി. പരമേശ്വരൻ പിള്ള സി.പി.എം. 30331
1977[28] 86096 65274 ആർ. സുന്ദരേശൻ നായർ 30372 പി. പരമേശ്വരൻ പിള്ള സി.പി.എം. 24678
1970[29] 76216 55407 ആർ. പരമേശ്വരൻ പിള്ളസി.പി.എം. 23406 ആർ. ജനാർദ്ദനൻ നായർ, സി.പി.ഐ. 16514
1967[30] 63701 48267 ആർ. ഗോപാലകൃഷ്ണൻ നായർ, INC 24038 എം. സത്യനേശൻ, സി.പി.എം. 22839
1965[31] 63972 47658 ജി. ചന്ദ്രശേഖര പിള്ള, INC 18003 എം. സത്യനേശൻ, സി.പി.എം. 15177
1960[32] 77162 65115 പി. നാരായണൻ തമ്പി, പി.എസ്.പി. 31707 ആർ. ജനാർദ്ദനൻ നായർ, സി.പി.ഐ. 30756
1957 67163 47359 ആർ. ജനാർദ്ദനൻ നായർ, സി.പി.ഐ. 18812 എൻ.കെ. കൃഷ്ണപിള്ള, പി.എസ്.പി. 16558

കുറിപ്പ്:

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. http://www.niyamasabha.org/codes/14kla/Members-Eng/16%20Ansalan%20K.pdf
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-12. Retrieved 2012-04-24.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-12. Retrieved 2012-04-24.
  4. http://www.niyamasabha.org/codes/members/thankappanvj.pdf
  5. http://www.niyamasabha.org/codes/mem_1_11.htm
  6. http://www.niyamasabha.org/codes/mem_1_10.htm
  7. http://www.niyamasabha.org/codes/mem_1_9.htm
  8. http://www.niyamasabha.org/codes/mem_1_8.htm
  9. http://www.niyamasabha.org/codes/mem_1_7.htm
  10. http://www.niyamasabha.org/codes/mem_1_6.htm
  11. http://www.niyamasabha.org/codes/mem_1_5.htm
  12. http://www.niyamasabha.org/codes/mem_1_4.htm
  13. http://www.niyamasabha.org/codes/mem_1_3.htm
  14. http://www.niyamasabha.org/codes/mem_1_2.htm
  15. http://www.niyamasabha.org/codes/mem_1_1.htm
  16. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-20.
  17. http://www.keralaassembly.org
  18. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/140.pdf
  19. http://www.ceo.kerala.gov.in/pdf/generalelection2016/Statistical_Report_GE2016.pdf
  20. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-11-01. Retrieved 2019-11-11.
  21. http://www.keralaassembly.org/kapoll.php4?year=2011&no=140
  22. http://www.keralaassembly.org/kapoll.php4?year=2006&no=139
  23. http://www.keralaassembly.org/2001/poll01.php4?year=2001&no=139
  24. http://www.keralaassembly.org/kapoll.php4?year=1996&no=139
  25. http://www.keralaassembly.org/1991/1991139.html
  26. http://www.keralaassembly.org/1987/1987139.html
  27. http://www.keralaassembly.org/1982/1982139.html
  28. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  29. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  30. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  31. https://eci.gov.in/files/file/3749-kerala-1965/
  32. https://eci.gov.in/files/file/3748-kerala-1960/
  33. "നെയ്യാറ്റിൻകര എം.എൽ.എ ശെൽവരാജ് രാജിവെച്ചു / മാതൃഭൂമി". Archived from the original on 2012-03-09. Retrieved 2012-04-24.