നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്

കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് താലൂക്കിലാണ് 414.37 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നീലേശ്വരം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1955-ലാണ് ഈ ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്.

അതിരുകൾതിരുത്തുക

വടക്കുഭാഗത്ത് , കിഴക്കുഭാഗത്ത് വും, തെക്കുഭാഗത്ത് ക്കും, പടിഞ്ഞാറുഭാഗത്ത്

ഗ്രാമപഞ്ചായത്തുകൾതിരുത്തുക

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്
  2. കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്
  3. നീലേശ്വരം ഗ്രാമപഞ്ചായത്ത്
  4. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്
  5. പിലിക്കോട് ഗ്രാമപഞ്ചായത്ത്
  6. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്
  7. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്
  8. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്
  9. പടന്ന ഗ്രാമപഞ്ചായത്ത്
  10. വലിയപറമ്പ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കാസർഗോഡ്
താലൂക്ക് ഹോസ്ദുർഗ്ഗ്
വിസ്തീർണ്ണം 414.37 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 237,364
പുരുഷന്മാർ 115,414
സ്ത്രീകൾ 121,950
ജനസാന്ദ്രത 573
സ്ത്രീ : പുരുഷ അനുപാതം 1057
സാക്ഷരത 88.53%

വിലാസംതിരുത്തുക

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്
നീലേശ്വരം - 671314
ഫോൺ‍‍‍ : 0467 2280328
ഇമെയിൽ‍ : bdonlr500@gmail.com

അവലംബംതിരുത്തുക