നാലുമണിപ്പൂക്കൾ
മലയാള ചലച്ചിത്രം
കെ.എസ്. ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് ടി ആർ ശ്രീനിവാസൻ നിർമ്മിച്ച 1978 ലെ ഇന്ത്യൻ മലയാള ചിത്രമാണ് നാലുമണിപ്പൂക്കൾ. ചിത്രത്തിൽ മധു, ശ്രീദേവി, കവിയൂർ പൊന്നമ്മ, അടൂർ ഭാസി പട്ടം സദൻ, എം.ജി. സോമൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിച്ചു തിരുമല എഴുതിയ വരികൾക്ക് ജി. ദേവരാജൻ സംഗീതമൊരുക്കി. [1] [2] കെ.എസ്. ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യചിത്രമാണ് നാലുമണിപ്പൂക്കൾ[3]. ഗാനരചയിതാവും സംവിധായകനും ഒക്കെ ആയി പിന്നീട് അറിയപ്പെട്ട ബാലു കിരിയത്ത് ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.[4]
നാലുമണിപ്പൂക്കൾ | |
---|---|
പ്രമാണം:.jpg | |
സംവിധാനം | കെ.എസ്. ഗോപാലകൃഷ്ണൻ |
നിർമ്മാണം | ടി ആർ ശ്രീനിവാസൻ |
രചന | കെ.എസ്. ഗോപാലകൃഷ്ണൻ |
തിരക്കഥ | തോപ്പിൽ ഭാസി |
സംഭാഷണം | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | എം.ജി. സോമൻ, മധു, ശ്രീദേവി, കവിയൂർ പൊന്നമ്മ, അടൂർ ഭാസി] |
പശ്ചാത്തലസംഗീതം | ജി. ദേവരാജൻ |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | ആർ എൻ പിള്ള |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | ചാരുചിത്ര ഫിലിംസ് |
ബാനർ | ചാരുചിത്ര ഫിലിംസ് |
വിതരണം | ചാരുചിത്ര ഫിലിംസ് |
പരസ്യം | ശ്രീനി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | |
2 | ശ്രീദേവി | |
3 | എം ജി സോമൻ | |
4 | അടൂർ ഭാസി | |
5 | കവിയൂർ പൊന്നമ്മ | |
6 | ആറന്മുള പൊന്നമ്മ | |
7 | പട്ടം സദൻ | |
8 | സുധീർ | |
9 | രവി മേനോൻ | |
10 | നിലമ്പൂർ ബാലൻ | |
11 | നിലമ്പൂർ അയിഷ | |
12 | ബിച്ചു തിരുമല | |
13 | ബാലു കിരിയത്ത് | |
14 | എൻ എസ് വഞ്ചിയൂർ | |
15 | കെ പി എ സി ലളിത | |
16 | വഞ്ചിയൂർ രാധ | |
17 | മാസ്റ്റർ രഘു | |
18 | ശ്രീവിജയ |
- വരികൾ:ബിച്ചു തിരുമല
- ഈണം: ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആരോ പാടി | കെ ജെ യേശുദാസ്,[[]] | |
2 | അമ്പമ്പോ ജീവിക്കാൻ | സി.ഒ. ആന്റോ,കോട്ടയം ശാന്ത | |
3 | ചന്ദനപ്പൂന്തെന്നൽ | പി മാധുരി | |
4 | ചന്ദനപ്പൂന്തെന്നൽ | പി സുശീല, | |
5 | പുലരിയും പൂക്കളും | പി മാധുരി |
പരാമർശങ്ങൾ
തിരുത്തുക- ↑ "നാലുമണിപ്പൂക്കൾ (1978)". www.malayalachalachithram.com. Retrieved 2014-10-07.
- ↑ "നാലുമണിപ്പൂക്കൾ (1978)". malayalasangeetham.info. Retrieved 2014-10-07.
- ↑ "നാലുമണിപ്പൂക്കൾ (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-02-24.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "നാലുമണിപ്പൂക്കൾ (1978)". spicyonion.com. Retrieved 2014-10-07.
- ↑ "നാലുമണിപ്പൂക്കൾ (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-02-24.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "നാലുമണിപ്പൂക്കൾ (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2021-02-24.