നടുവിൽ ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(നടുവിൽ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നടുവിൽ ഗ്രാമപഞ്ചായത്ത്

നടുവിൽ ഗ്രാമപഞ്ചായത്ത്
12°07′00″N 75°29′12″E / 12.1167886°N 75.4866314°E / 12.1167886; 75.4866314
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം തളിപ്പറമ്പ്
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 87.97ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 31,190
ജനസാന്ദ്രത 354.5/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0460
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ് ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് നടുവിൽ ഗ്രാമപഞ്ചായത്ത്. ന്യൂനടുവിൽ, വെള്ളാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നടുവിൽ ഗ്രാമപഞ്ചായത്തിനു 87.97 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ആലക്കോട് പഞ്ചായത്തും, കിഴക്കുഭാഗത്ത് ഏരുവേശ്ശി പഞ്ചായത്തും, തെക്കുഭാഗത്ത് ചെങ്ങളായി പഞ്ചായത്തും, ശ്രീകണ്ഠാപുരം നഗരസഭയും, പടിഞ്ഞാറുഭാഗത്ത് ചപ്പാരപ്പടവ് പഞ്ചായത്തുമാണ് [1]

പേരിനു പിന്നിൽ

തിരുത്തുക

പാർവ്വതിയുമൊത്ത് വനത്തിൽ കഴിഞ്ഞ കിരാത മൂർത്തിയായ ശിവനും വനവാസകാലത്ത് തപസ്സ് ചെയ്ത് പാശുപതാസ്ത്രം കൈക്കലാക്കിയ അർജ്ജുനനും ഒരുമിച്ച് വരാഹത്തെ ലക്ഷ്യമാക്കി അമ്പെയ്തു. വരാഹത്തെ എയ്തുവീഴ്ത്താൻ ശിവനു വില്ലിനു നിന്നതു മലവേടനായിരുന്നു. അപ്പോൾ നടുവില്ലി നിന്ന സ്ഥലമാണു പിന്നീട് നടുവിൽ ആയതെന്ന് അവിടത്തെ ജനങ്ങൾ വിശ്വസിക്കുന്നു.[1].

വാർഡുകൾ

തിരുത്തുക
  1. കരുവൻചാൽ
  2. കണിയൻചാൽ
  3. വെള്ളാട്
  4. ആശാൻകവല
  5. പാറ്റാക്കളം
  6. പാത്തൻപാറ
  7. പൊട്ടംപ്ലാവ്
  8. കനകക്കുന്ന്
  9. കൈതളം
  10. പുലിക്കുരുമ്പ
  11. വേങ്കുന്ന്
  12. മണ്ഡളം
  13. കൊക്കായി
  14. നടുവിൽ ടൌൺ
  15. പോത്തുകുണ്ട്
  16. അറക്കൽ താഴെ
  17. നടുവിൽ പടിഞ്ഞാറ്
  18. വിളക്കന്നൂർ
  19. വായാട്ട്പറമ്പ

നടുവിലെ അമ്പലങ്ങൾ

തിരുത്തുക

പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

  • നടുവിൽ ശ്രീ അയ്യപ്പ വനദുർഗ്ഗ ക്ഷേത്രം
  • ശ്രീ മന്നങ്കണ്ടി മുത്തപ്പൻ മടപ്പുര
  • ശ്രീ അറക്കൽ കോട്ടം
  • നടുവിൽ ശ്രീ ചുഴലി ഭഗവതി ക്ഷേത്രം
  • ശ്രീ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രം
  • ശ്രീ പയറ്റ്യാൽ കോട്ടം
  • വേട്ടക്കൊരുമകൻ കോട്ടം
  • ചന്ദ്രോത്ത് കണ്ടി മടപ്പുര

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
  1. 1.0 1.1 നടുവിൽ ഗ്രാമപഞ്ചായത്ത്[പ്രവർത്തിക്കാത്ത കണ്ണി]