ദേശീയ ചലച്ചിത്ര പുരസ്കാരം 2009

ഇന്ത്യാ ഗവൺമെന്റ് നൽകുന്ന 2009-ലെ അമ്പത്തി ഏഴാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 2010 സെപ്റ്റംബർ 15-ന്‌ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അംബിക സോണി പ്രഖ്യാപിച്ചു[1][2]. രമേശ് സിപ്പി അധ്യക്ഷനായ 13 അംഗ ജൂറിയാണ്‌ പുരസ്കാരം നിർണ്ണയിച്ചത്[3].

മികച്ച നടൻ- അമിതാഭ് ബച്ചൻ
മികച്ച സംവിധായകൻ- ഋതു പർണ്ണ ഘോഷ്

പുരസ്കാരങ്ങൾ

തിരുത്തുക

ചിത്രത്തിനുള്ള പുരസ്കാരങ്ങൾ

തിരുത്തുക
പുരസ്കാരം ചിത്രം സം‌വിധായകൻ ഭാഷ
മികച്ച ചിത്രം കുട്ടിസ്രാങ്ക് ഷാജി എൻ. കരുൺ മലയാളം
ജനപ്രീതി നേടിയ ചിത്രം 3 ഇഡിയറ്റ്സ് രാജ്കുമാർ ഹിരാനി ഹിന്ദി
മികച്ച സാമൂഹ്യക്ഷേമ ചിത്രം വെൽ ഡൺ അബ്ബാ
ദേശീയോദ്ഗ്രഥന ചിത്രം ഡൽഹി 6 ഹിന്ദി
ഇന്ദിരാഗാന്ധി പുരസ്കാരം ലാഹോർ
മികച്ച മലയാളചിത്രം പഴശ്ശിരാജ ഹരിഹരൻ മലയാളം
മികച്ച തമിഴ് ചലച്ചിത്രം
മികച്ച ഹിന്ദി ചലച്ചിത്രം
മികച്ച കഥേതര ചിത്രം പോസ്റ്റ്മാൻ, ബിലാൽ
മികച്ച കുട്ടികളുടെ ചിത്രം കേശു, പുട്ടാണി പർട്ടി ശിവൻ മലയാളം,കന്നഡ
പ്രത്യേക ജൂറി പുരസ്കാരം

വ്യക്തിഗത പുരസ്കാരങ്ങൾ

തിരുത്തുക
പുരസ്കാരം വ്യക്തി ചലച്ചിത്രം ഭാഷ
മികച്ച നടൻ അമിതാഭ് ബച്ചൻ പാ ഹിന്ദി
മികച്ച നടി അനന്യ ചാറ്റർജി അബൊ ഹൊമാൻ ബംഗാളി
മികച്ച സം‌വിധായകൻ ഋതുപർണ ഘോഷ് അബൊ ഹൊമാൻ ബംഗാളി
മികച്ച പുതുമുഖസംവിധായകൻ
മികച്ച ശബ്ദമിശ്രണം റസൂൽ പൂക്കുട്ടി പഴശ്ശിരാജ മലയാളം
മികച്ച എഡിറ്റർ
മികച്ച എഡിറ്റർ (നോൺ-ഫീച്ചർ വിഭാഗം)
മികച്ച നവാഗത സം‌വിധായകൻ (നോൺ-ഫീച്ചർ വിഭാഗം)
മികച്ച ചലച്ചിത്ര ഗ്രന്ഥം
മികച്ച ഗായകൻ രൂപം ഇസ്‌ലാം മഹാനഗർ
മികച്ച ഗായിക നിലഞ്ജന സർക്കാർ ഹൗസ് ഫുൾ
മികച്ച സഹനടി അരുന്ധതി നാഗ് പാ ഹിന്ദി
മികച്ച സഹനടൻ ഫാറൂഖ് ഷെയ്ക്ക് ലാഹോർ ഹിന്ദി
മികച്ച ബാലതാരം ജീവ, അൻപുക്കരശ് പശങ്ക തമിഴ്
മികച്ച പിന്നണി സംഗീതം ഇളയരാജ പഴശ്ശിരാജ മലയാളം
മികച്ച സംഗീതം അമിത് ത്രിവേദി ദേവ് ഡി ഹിന്ദി
മികച്ച തിരക്കഥ ഹരികൃഷ്ണൻ, പി.എഫ്. മാത്യൂസ് കുട്ടിസ്രാങ്ക് മലയാളം
മികച്ച ഗാനരചന സ്വാനന്ദ് കിർക്കറെ ,
ബെഹി ഹവാ സാ താ വോ എന്ന ഗാനം
3 ഇഡിയറ്റ്സ് ഹിന്ദി
മികച്ച സ്പെഷ്യൽ ഇഫക്ട്സ് കമൽ കണ്ണൻ മഗാധീര തെലുഗു
മികച്ച നൃത്തസം‌വിധാനം കെ.ശിവശങ്കർ മഗാധീര തെലുഗു
മികച്ച ചലച്ചിത്രനിരൂപകൻ സി.എസ്. വെങ്കിടേശ്വരൻ
മികച്ച ക്യാമറമാൻ - നോൺ ഫീച്ചർ വിഭാഗം ദീപു എസ്. ഉണ്ണി

പ്രത്യേക പരാമർശങ്ങൾ

തിരുത്തുക
  • കുട്ടിസ്രാങ്ക്, പഴശ്ശിരാജ, കമീനെ എന്നീ ചിത്രങ്ങളിലെ ചിത്രങ്ങളിലെ എഡിറ്റിങ്ങിനു് ശ്രീകർ പ്രസാദ്
  • മികച്ച അഭിനയത്തിനു് പത്മപ്രിയ
  • ഗീതു മോഹൻ ദാസ് സം‌വിധാനം ചെയ്ത കേൾക്കുന്നുണ്ടോ എന്ന ചിത്രത്തിലെ അഭിനയത്തിനു് ഹസ്നക്ക്
  1. "കുട്ടിസ്രാങ്ക് മികച്ച ചിത്രം, അമിതാഭ് ബച്ചൻ നടൻ". മാതൃഭൂമി. Archived from the original on 2010-09-18. Retrieved 2010 സെപ്റ്റംബർ 15. {{cite news}}: Check date values in: |accessdate= (help)
  2. 57th National Film Awards for the Year 2009 Announced
  3. "കുട്ടിസ്രാങ്ക് മികച്ച ചിത്രം അമിതാഭ് ബച്ചൻ നടൻ". Archived from the original on 2010-09-18. Retrieved 2010-09-15.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക