മലയാളത്തിലെ പ്രമുഖനായ ചലച്ചിത്രനിരൂപകനും ഡോക്യുമെന്ററി ചലച്ചിത്രസംവിധായകനും പ്രൊഫസറുമാണ് ചിറ്റൂർ സുബ്രഹ്മണ്യൻ വെങ്കിടേശ്വരൻ എന്ന സി. എസ്. വെങ്കിടേശ്വരൻ. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന ഇദ്ദേഹം മികച്ച ചലച്ചിത്രനിരൂപകനുള്ള ദേശീയപുരസ്കാരം 2009ൽ നേടിയിട്ടുണ്ട്. [5]

Dr.[1]

Chittur Subramanian Venkiteswaran
C.S. Venkiteswaran
ജനനം
Chittur Subramanian Venkiteswaran

(1959-05-23) 23 മേയ് 1959  (65 വയസ്സ്)[അവലംബം ആവശ്യമാണ്]
ദേശീയതIndian
മറ്റ് പേരുകൾVenkity, Babu
പൗരത്വംIndian
വിദ്യാഭ്യാസംPost Doctorate in Commerce and Management
കലാലയംCalicut University
തൊഴിൽDocumentary film director, Film Critic, professor [2]
സജീവ കാലം1970s – present [3][4]
അറിയപ്പെടുന്നത്Film Criticism, Film Writing, Documentary Film-making, Book Reviewing
അറിയപ്പെടുന്ന കൃതി
 1. :Udalinte Tharasancharangal.
 2. :Malayala Cinema Padanangal.
 3. :Cinema Talkies.
 4. :A Door to Adoor.
 5. :Samanthara Yathrakal – K R Mohanante Cinema.
ഉയരം5 ft 10 in (178 cm)
ജീവിതപങ്കാളി(കൾ)Muthulakshmi
കുട്ടികൾMedha, Gauthaman
മാതാപിതാക്ക(ൾ)C.K. Subramaniam, T.V. Thylambal
ബന്ധുക്കൾBalakrishnan C.S., Sangameshwaran C.S., Meenakshi C.S., Narayani C.S., Ananthalakshmi C.S., Raghavan Thirumulpad

ജീവിതരേഖ

തിരുത്തുക
 • മാധ്യമസംസ്കാരം; ജൻകിയതയും ജനപ്രിയതയും
 1. ""Critical acclaim"". Archived from the original on 2015-06-22. Retrieved 2016-04-21.
 2. ""Profile - Faculty, GIFT"". Archived from the original on 2016-04-21. Retrieved 2016-04-21.
 3. """Is Another Cinema Possible?" - Talk by Dr. C.S Venkiteswaran"". Archived from the original on 2015-11-17. Retrieved 2016-04-21.
 4. ""Faculty - Gulati Institute of Finance and Taxation"". Archived from the original on 2016-04-21. Retrieved 2016-04-21.
 5. https://en.wikipedia.org/wiki/C._S._Venkiteswaran
"https://ml.wikipedia.org/w/index.php?title=സി.എസ്._വെങ്കിടേശ്വരൻ&oldid=4073194" എന്ന താളിൽനിന്ന് ശേഖരിച്ചത്