ഇന്ത്യൻ ഗവൺമെന്റ് നൽകുന്ന 2008-ലെ അമ്പത്തി ആറാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 2010 ജനുവരി 23-ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അംബിക സോണി പ്രഖ്യാപിച്ചു[1]. മലയാളി ചലച്ചിത്രസംവിധായകനായ ഷാജി എൻ. കരുൺ ചെയർമാനായ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്.[2]
ചിത്രത്തിനുള്ള പുരസ്കാരങ്ങൾ
തിരുത്തുക
വ്യക്തിഗത പുരസ്കാരങ്ങൾ
തിരുത്തുക
പുരസ്കാരം
|
വ്യക്തി
|
ചലച്ചിത്രം
|
ഭാഷ
|
മികച്ച നടൻ
|
ഉപേന്ദ്ര ലിമായെ
|
ജോഗ്വാ
|
മാറാഠി
|
മികച്ച നടി
|
പ്രിയങ്ക ചോപ്ര
|
ഫാഷൻ
|
ഹിന്ദി
|
മികച്ച സംവിധായകൻ
|
ബാല
|
നാൻ കടവുൾ
|
തമിഴ്
|
മികച്ച പുതുമുഖസംവിധായകൻ
|
നീരജ് പാണ്ഡെ
|
എ വെനസ് ഡേ
|
ഹിന്ദി
|
മികച്ച ശബ്ദമിശ്രണം
|
പ്രമോദ് ജെ.തോമസ്
|
ഗന്ധ
|
മറാഠി
|
മികച്ച എഡിറ്റർ
|
ശ്രീകർ പ്രസാദ്
|
ഫിറാഖ്
|
ഹിന്ദി
|
മികച്ച എഡിറ്റർ (നോൺ-ഫീച്ചർ വിഭാഗം)
|
മനോജ് കന്നോത്ത്
|
സ്റ്റേഷൻസ്
|
|
മികച്ച നവാഗത സംവിധായകൻ (നോൺ-ഫീച്ചർ വിഭാഗം)
|
വിനോദ് ചൂളിപ്പറമ്പിൽ
|
|
|
മികച്ച ചലച്ചിത്ര ഗ്രന്ഥം
|
ഗണേശ് അനന്തരാമൻ
|
ബോളിവുഡ് മെലഡീസ്
|
|
മികച്ച ഗായകൻ
|
ഹരിഹരൻ
|
|
|
മികച്ച ഗായിക
|
ശ്രേയ ഘോഷൽ
|
|
|
മികച്ച സഹനടി
|
കങ്കണ റണാവത്
|
ഫാഷൻ
|
ഹിന്ദി
|
മികച്ച സഹനടി
|
അർജുൻ രാംപാൽ
|
റോക്ക് ഓൺ
|
ഹിന്ദി
|
മികച്ച ബാലതാരം
|
ഷംസ് പട്ടേൽ
|
താങ്ക്സ് മാ
|
ഹിന്ദി
|
മികച്ച ചമയം
|
വി. മൂർത്തി
|
|
|
മികച്ച സംഗീതം
|
അജോയ്, അതുൽ
|
|
|
മികച്ച തിരക്കഥ
|
സച്ചിൻ കുണ്ഡൽകർ
|
ഗന്ധ
|
മറാഠി
|
മികച്ച നൃത്തസംവിധാനം
|
ചിന്നി പ്രകാശ്, രേഖ പ്രകാശ്
|
ജോധാ അക്ബർ
|
ഹിന്ദി
|
മികച്ച വസ്ത്രാലങ്കാരം
|
നീത ലുല്ല
|
ജോധാ അക്ബർ
|
ഹിന്ദി
|
മികച്ച കലാസംവിധാനം
|
ഗൗതം സെൻ
|
ഫിറാഖ്
|
ഹിന്ദി
|