ദത്തുപുത്രൻ

മലയാള ചലച്ചിത്രം

1970- ൽ റിലീസ് ചെയ്ത മലയാളചലച്ചിത്രം ദത്തുപുത്രൻ. ഈ ചിത്രം എക്സെൽ പ്രൊഡക്ഷനു വേണ്ടി എം. കുഞ്ചാക്കോ തന്നെ സംവിധാനം ചെയ്തു നിർമിച്ചു.[1]

ദത്തുപുത്രൻ
സംവിധാനംഎം. കുഞ്ചാക്കോ
നിർമ്മാണംഎം കുഞ്ചാക്കോ
കഥകാനം ഇ.ജെ.
തിരക്കഥകാനം ഇ.ജെ.
സംഭാഷണംകാനം ഇ.ജെ.
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
കെ.പി. ഉമ്മർ
ഷീല
ജയഭാരതി
ഉഷാകുമാരി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറശിൽപ്പികൾ

തിരുത്തുക
  • നിർമ്മാണം, സംവിധാനം - എം കുഞ്ചാക്കോ
  • സംഗീതം - ജി ദേവരാജൻ
  • ഗാനരചന - വയലാർ രാമവർമ്മ
  • ബാനർ - എക്സൽ പ്രൊഡക്ഷൻസ്
  • കഥ, തിരക്കഥ, സംഭാഷണം - കാനം ഇ ജെ.[1]

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ആലാപനം
1 തുറന്നിട്ട ജാലകങ്ങൾ പി സുശീല
2 ആഴി അലയാഴി കെ ജെ യേശുദാസ്
3 തീരാത്ത ദുഃഖത്തിൻ തീരത്തൊരു നാൾ പി സുശീല
4 വൈൻ‌ഗ്ലാസ് വൈൻ ഗ്ലാസ്സ് എൽ ആർ ഈശ്വരി
5 സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ കെ ജെ യേശുദാസ്.[2]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദത്തുപുത്രൻ&oldid=3246564" എന്ന താളിൽനിന്ന് ശേഖരിച്ചത്