കന്തൂറ (ഖമീസ്) സാധാരണയായി അറബികൾ ധരിക്കുന്ന നീണ്ട സ്ലീവുള്ള നീളം വസ്ത്രം. ഇത് ചിലപ്പോൾ തോബ് അല്ലെങ്കിൽ തൗബ് എന്ന് വിളിക്കപ്പെടുന്നു . ഇത് സാധാരണയായി നീളമുള്ള ഒരു ട്യൂണിക്കാണ്. പേർഷ്യൻ ഗൾഫിലെ അറബ് രാജ്യങ്ങളിലും ഈജിപ്തിന്റെ തെക്ക് ഭാഗത്തും ഈ വസ്ത്രത്തിന് ഈ പദം പ്രത്യേകമായി ഉപയോഗിക്കുന്നു. ഒരു സർവാൾ അല്ലെങ്കിൽ പാന്റ്സ്, അല്ലെങ്കിൽ ലുങ്കി സാധാരണയായി അടിയിൽ ധരിക്കുന്നു. കേരളത്തിൽ മുസ്‌ലിം പണ്ഡിതരിൽ ചിലരും ഇത് അണിയാറുണ്ട്. പുരുഷന്മാരുടെ പരമ്പരാഗത വസ്ത്ര രീതിയാണ് ഇത്. ഇതിന്റെ ശരിയായ നീളം സംബന്ധിച്ച് ചില ചർച്ചകൾ നടന്നിട്ടുണ്ട്.

പേര് വ്യതിയാനങ്ങൾ

തിരുത്തുക
പ്രദേശം / രാജ്യം ഭാഷ പേര്
Saudi Arabia, Bahrain & Palestine Hejazi Arabic, Najdi Arabic, Bahraini Arabic, Palestinian Arabic Thawb (ثَوْب), Thoeb
Levant, Iraq, Kuwait, Oman, Iran Levantine, Iraqi, Omani & Kuwaiti Arabic; Persian Dishdāshah (دِشْدَاشَة), Deshdāsheh (دِشْدَاشِه)
UAE Emirati/Gulf Arabic Kandūrah (كَنْدُورَة)
Yemen Yemeni Arabic Thaob (ثَوْب)
Upper Egypt, Libya, Chad & Sudan Upper Egyptian, Libyan, Chadian & Sudanese Arabic Jilābiyah (جِلَابِيَة)
Maghreb Maghrebi Arabic, Berber Gandora, Djellaba (جِلَّابَة), Aselham
Greater Somalia Somali Khamiis, Jelabiyad, Qamiis
Ethiopia Amharic, Afaan Oromoo Jelebeeya, Mudawwar
Eritrea Tigrinya Jehllubeeya
Indo-Malay Peninsula Indonesian, Malay Jubah, Gamis
Afghanistan Dari, Pashto Pērâhan (پیراهن),(kharqay)
Pakistan, India Urdu Jubbah (جُبَّه)
Bengal Bengali Thub, Jubbah
Israel Hebrew Kethoneth (כתונת)
Turkey Turkish Cübbe, Savb, Sob
Swahili Coast Swahili Kanzu
Senegal Wolof Khaftaan, Mbubb
"https://ml.wikipedia.org/w/index.php?title=തൗബ്&oldid=3348663" എന്ന താളിൽനിന്ന് ശേഖരിച്ചത്