തൃക്കടീരി ഗ്രാമപഞ്ചായത്ത്
തൃക്കടീരി | |
അപരനാമം: തൃക്കടേരി | |
10°50′N 76°20′E / 10.84°N 76.34°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ഷൊർണ്ണൂർ |
ലോകസഭാ മണ്ഡലം | പാലക്കാട് |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | നാരായണൻകുട്ടി കെ.കെ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 26.28ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 21304 |
ജനസാന്ദ്രത | 811/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
679502 +91466 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | അനങ്ങൻ മല ഇക്കോ ടൂറിസം സെന്റർ |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ശ്രീകൃഷ്ണപുരം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് തൃക്കടീരി ഗ്രാമപഞ്ചായത്ത് . തൃക്കടീരി പഞ്ചായത്തിന് 26.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് ആറ്റാശ്ശേരി തോടും കൂനൻ മലയും തെക്കുഭാഗത്ത് അനങ്ങനൻമലയും അനങ്ങനടി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ചെമ്പരത്തിമലയും, ചളവറ പഞ്ചായത്തും, വടക്കുഭാഗത്ത് വെള്ളിനേഴി പഞ്ചായത്തും ചെർപ്പുളശ്ശേരി നഗരസഭയുമാണ്.
ചരിത്രം
തിരുത്തുകതിരുക്കൊടുവേലി ആണ് തൃക്കടീരി ആവുന്നത്. പ്രാചീന നെടുങ്ങനാട്ടിലെ[1] ഭരണ സ്വരൂപിയായിരുന്ന തൃക്കടീരി നായരുടെ ആസ്ഥാനം എന്നതാണ് തൃക്കടീരിയുടെ പ്രാധാന്യം. കണ്ണന്നൂർ പടസ്വരൂപം എന്നാണു പറയുക. ഇവർ പിത്ക്കാലത്ത് വള്ളുവക്കോനാതിരി പക്ഷം ചേർന്നു. എ.ഡി. പതിനഞ്ചാം നൂററാണ്ടിൽ സാമൂതിരി[2] നെടുങ്ങനാട് കീഴടക്കിയപ്പോൾ തൃക്കടീരി സാമൂതിരി ഭരണത്തിൻ കീഴിലായി.[3] 1766-ൽ ഹൈദരലി മൈസൂർ പടയുമായി വന്നു. 1792-ൽ ബ്രിട്ടീഷ് ഭരണം തുടങ്ങി.[4] മലബാർ ജില്ല, എളേടത്തമാടമ്പ് അംശം, തിരുക്കൊടുവേലി ദേശം. ഇന്ന് പാലക്കാട് ജില്ല, ഒറ്റപ്പാലം താലൂക്ക്.
വാർഡുകൾ
തിരുത്തുകഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- തൃക്കടീരി ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.
അവലംബം
തിരുത്തുക- ↑ എസ് രാജേന്ദു (2012). കണ്ണന്നൂർ പടസ്വരൂപം, നെടുങ്ങനാട് ചരിത്രം. പെരിന്തൽമണ്ണ.
{{cite book}}
: CS1 maint: location missing publisher (link) - ↑ K.V. Krishna Ayyar (1938). The Zamorins of Calicut. Calicut.
{{cite book}}
: CS1 maint: location missing publisher (link) - ↑ കുഞ്ഞികൃഷ്ണ മേനോൻ (1909). കൊട്ടിച്ചെഴുന്നള്ളത്ത്. കോഴിക്കോട്.
{{cite book}}
: CS1 maint: location missing publisher (link) - ↑ Logan (1887). Malabar (2 vols). Madras.
{{cite book}}
: CS1 maint: location missing publisher (link)
പുറം കണ്ണികൾ
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- "തൃക്കടീരി ഗ്രാമ പഞ്ചായത്ത്, പാലക്കാട് ജില്ല". കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്. Archived from the original on 2013-05-10. Retrieved 10 മെയ് 2013.
{{cite web}}
: Check date values in:|accessdate=
(help) - Census data 2001