അനങ്ങൻ മല
പശ്ചിമഘട്ടമലനിരകളിൽ നിന്നു വേർപെട്ട് വളരെ ദൂരെ സ്ഥിതിചെയ്യുന്ന പാറകൾ മാത്രമുള്ള ഒരു മല. ഇക്കാര്യത്തിൽ ഇത് കേരളത്തിലെ ഒരു അപൂർവതയാണ്. പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിന് അടുത്താണ് ഇത് നിലകൊള്ളുന്നത്.[1][2] കിലോമീറ്ററുകളൊളം നീളത്തിൽ ഏകശിലാരൂപത്തിൽ പാറകൾ മാത്രമുള്ള ഈ മലയിൽ വൃക്ഷങ്ങളില്ല. ഹരിതാഭമായ കുന്നുകളും കൃഷിയിടങ്ങളും പുഴകളും നിറഞ്ഞ ചുറ്റുപാടുകളിൽ ഇത് ഒറ്റപ്പെട്ടു നിൽക്കുന്നു.
അവലംബം
തിരുത്തുക- ↑ http://ottapalam.net/otp/?page_id=5[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-06-09. Retrieved 2009-03-02.