തില്ലാന തില്ലാന

മലയാള ചലച്ചിത്രം

ടി.എസ്. സജി സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തില്ലാന തില്ലാന. കൃഷ്ണ, ജോമോൾ, കാവേരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിൽ അതിഥിവേഷങ്ങളിൽ എത്തുന്നു.

തില്ലാന തില്ലാന
ഓഡിയോ സി.ഡി. പുറംചട്ട
സംവിധാനംടി.എസ്. സജി
നിർമ്മാണംഎം.എ. നിഷാദ്
രചനവിനു കിരിയത്ത്
അഭിനേതാക്കൾകൃഷ്ണ
ജോമോൾ
കാവേരി
സംഗീതം
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. ജി. വിജയൻ, ആർ. എ. കണ്ണദാസൻ[1]
സ്റ്റുഡിയോകേരള ടാക്കീസ്
റിലീസിങ് തീയതി2003
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് തങ്കരാജ്. 

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ആരെയും കൊതിപ്പിക്കും"  പി. ജയചന്ദ്രൻ 3:05
2. "ഐ ജസ്റ്റ് കാണ്ട്"  വേണു 3:38
3. "കണ്ടാൽ മിണ്ടാ വായാടി"  ലക്ഷ്മി 4:01
4. "കണ്ടാൽ മിണ്ടാ വായാടി"  മുഹമ്മദ് ഇതിഹാസ് 3:59
5. "കണിമുല്ലകൾ പൂത്തതു പോലെ"  കെ.ജെ. യേശുദാസ്, രഞ്ജിനി ജോസ് 3:56
6. "കണിമുല്ലകൾ പൂത്തതു പോലെ"  കെ.ജെ. യേശുദാസ് 3:59
7. "കുഴപ്പത്തെ കുഴപ്പിക്കല്ലേ"    0:11
8. "രാപ്പൂവിൻ പൂമഞ്ഞോ"  എം.ജി. ശ്രീകുമാർ 3:52
9. "സായം സന്ധ്യ"  എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര 4:38
10. "ഷാബി ബേബി"  അലക്സ്, സുരേഷ് ഗോപി 4:34
11. "ഷാബി ബേബി"  സുരേഷ് ഗോപി 4:33

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


  1. https://www.youtube.com/watch?v=se8iMPOeOl8 (1.18 മിനുട്ടുകൾ)
"https://ml.wikipedia.org/w/index.php?title=തില്ലാന_തില്ലാന&oldid=2548736" എന്ന താളിൽനിന്ന് ശേഖരിച്ചത്