തിരിച്ചടി
മലയാള ചലച്ചിത്രം
എക്സെൽ പ്രൊഡക്ഷൻസിനു വേണ്ടി എം. കുഞ്ചാക്കോ സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് തിരിച്ചടി. ആലപ്പുഴ ഉദയാസ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രത്തിന്റെ വിതരണം എക്സെൽ പ്രൊഡക്ഷൻസിനു തന്നെയായിരുന്നു. പ്രേം നസീർ ഇരട്ടവേഷത്തിൽ അഭിനയിച്ച ഈ ചിത്രം 1968 മാർച്ച് 8-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
തിരിച്ചടി | |
---|---|
സംവിധാനം | എം. കുഞ്ചാക്കോ |
നിർമ്മാണം | എം. കുഞ്ചാക്കോ |
രചന | കാനം ഇ.ജെ. |
അഭിനേതാക്കൾ | പ്രേം നസീർ കൊട്ടാരക്കര ഷീല കാഞ്ചന |
സംഗീതം | ആർ. സുദർശനം |
വിതരണം | എക്സെൽ പ്രൊഡക്ഷൻ |
റിലീസിങ് തീയതി | 08/03/1968 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- പ്രേം നസീർ (ഇരട്ടവേഷം)
- കൊട്ടാരക്കര ശ്രീധരൻ നായർ
- അടൂർ ഭാസി
- എസ്.പി. പിള്ള
- ബഹദൂർ
- മണവാളൻ ജോസഫ്
- കടുവാക്കുളം ആന്റണി
- ഗോവിന്ദർകുട്ടി
- ഷീല
- പങ്കജവല്ലി
- അടൂർ പങ്കജം
- കാഞ്ചന
- ദേവകി.[1]
പിന്നണിഗായകർ
തിരുത്തുകഅണിയറപ്രവർത്തകർ
തിരുത്തുക- നിർമ്മാണം, സംവിധാനം - എം. കുഞ്ചാക്കോ
- സംഗീതം - ആർ. സുദർശനം
- ഗനരചന - വയലാർ രാമവർമ്മ
- ബാനർ - എക്സൽ പ്രൊഡക്ഷൻസ്
- കഥ - കാനം ഇ.ജെ.
- സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
- വിതരണം - എക്സൽ പ്രൊഡക്ഷൻസ്.[1]
ഗാനങ്ങൾ
തിരുത്തുക- സഗീതം - ആർ. സുദർശനം
- ഗാനരചന - വയലാർ രാമവർമ്മ
ക്ര. നം. | ഗാനങ്ങൾ | ആലാപനം |
---|---|---|
1 | പൂ പോലെ പൂ പോലെ ചിരിക്കും | പി സുശീല |
2 | ഇന്ദുലേഖേ | കെ ജെ യേശുദാസ്, പി സുശീല |
3 | കല്പകപ്പൂഞ്ചോല | കെ ജെ യേശുദാസ്, എസ് ജാനകി |
4 | വെള്ളത്താമരമൊട്ടു പോലെ | കെ ജെ യേശുദാസ്, പി സുശീല |
5 | കടുകോളം തീയുണ്ടെങ്കിൽ | കെ ജെ യേശുദാസ്, സി ഒ ആന്റോ.[2] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 മലയാള സംഗീതം ഡേറ്റാ ബേസിൽ നിന്ന് തിരിച്ചടി
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാ ബേസിൽ നിന്ന് തിരിച്ചടി