തടവറ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്തടവറ. കഥ വി.നാരായണസ്വാമിയും തിരക്കഥയും സംഭാഷണവും ജോസഫ് മാടപ്പിള്ളിയുമാണ് നിർവ്വഹിച്ചത്.[1] ജയൻ, സീമ, ശങ്കരാടി, ഉമ്മർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം സന്തോഷ്ഫിലിംസിന്റെ ബാനറിൽ അഗസ്റ്റിൻ പ്രകാശ് നിർമ്മിച്ചതാണ്.[2] എം.ഡി. രാജേന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവർ എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് എ.ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു.[3][4]

തടവറ
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംഅഗസ്റ്റിൻ പ്രകാശ്
രചനവി.നാരായണസ്വാമി
തിരക്കഥജോസഫ് മാടപ്പിള്ളി
സംഭാഷണംജോസഫ് മാടപ്പിള്ളി
അഭിനേതാക്കൾജയൻ
സീമ
ശങ്കരാടി
ഉമ്മർ,
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
ബാനർസന്തോഷ് ഫിലിംസ്
വിതരണംഹരി ഫിലിംസ്
റിലീസിങ് തീയതി
  • 23 ജനുവരി 1981 (1981-01-23)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[5]

തിരുത്തുക
ക്ര.നം. താരം വേഷം
1 ജയൻ രാജൻ
2 സീമ രമ
3 നന്ദിത ബോസ് നന്ദിനി
4 കെ.പി. ഉമ്മർ ഇൻസ്പെക്ടർ ചന്ദ്രശേഖരൻ
5 എം.എൻ. നമ്പ്യാർ മാധവൻ
6 മാള അരവിന്ദൻ കർണൻ
7 ജോസ് പ്രകാശ് കൊള്ളക്കാരൻ
8 കുഞ്ചൻ വാസു
9 ശങ്കരാടി വിജയനാഥ്
10 സുകുമാരി സരോജിനി
11 ജയമാലിനി നർത്തകി
12 കനകദുർഗ ദേവകി
13 രാഗിണി
14 സുലേഖ
15 സിലോൺ മനോഹർ വിശ്വം
16 ജ്യോതിലക്ഷ്മി നർത്തകി

ഗാനങ്ങൾ :സത്യൻ അന്തിക്കാട്
ഈണം :എ.ടി. ഉമ്മർ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ആനന്ദ രാഗമെഴുതിയ" വാണി ജയറാം
2 "കാറ്റും ഈ കാടിന്റെ കുളിരും" കെ ജെ യേശുദാസ്
3 "നീ മായല്ലേ എൻ മഴവില്ലേ" വാണി ജയറാം
  1. "തടവറ (1981)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. Retrieved 14 മേയ് 2019. {{cite web}}: Cite has empty unknown parameter: |1= (help)
  2. "തടവറ (1981)". www.malayalachalachithram.com. Retrieved 2019-05-12.
  3. "തടവറ (1981)". malayalasangeetham.info. Retrieved 2019-05-12.
  4. "തടവറ (1981)". spicyonion.com. Retrieved 2019-05-12.
  5. "തടവറ (1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 14 മേയ് 2019. {{cite web}}: Cite has empty unknown parameter: |1= (help)
  6. "തടവറ (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 14 മേയ് 2019. {{cite web}}: |archive-date= requires |archive-url= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

യൂറ്റ്യൂബിൽ

തിരുത്തുക

തടവറ (1981)

"https://ml.wikipedia.org/w/index.php?title=തടവറ_(ചലച്ചിത്രം)&oldid=3470233" എന്ന താളിൽനിന്ന് ശേഖരിച്ചത്