ഞാൻ സൽപ്പേര് രാമൻകുട്ടി
മലയാള ചലച്ചിത്രം
(ഞാൻ സൽപ്പേര് രാമൻകുട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനിൽ ബാബുവിന്റെ സംവിധാനത്തിൽ ജയറാം, ജഗതി ശ്രീകുമാർ, ലാലു അലക്സ്, ഗായത്രി ജയറാം, കാർത്തിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ഞാൻ സൽപ്പേര് രാമൻകുട്ടി. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം അമ്പലക്കര ആർട്സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലവൂർ രവികുമാർ ആണ്.
ഞാൻ സൽപ്പേര് രാമൻകുട്ടി | |
---|---|
സംവിധാനം | അനിൽ ബാബു |
നിർമ്മാണം | ബി. രാകേഷ് |
രചന | കലവൂർ രവികുമാർ |
അഭിനേതാക്കൾ | ജയറാം ജഗതി ശ്രീകുമാർ ലാലു അലക്സ് ഗായത്രി ജയറാം കാർത്തിക |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ബി.ആർ. പ്രസാദ് |
ഛായാഗ്രഹണം | ഷാജി |
ചിത്രസംയോജനം | പി.സി. മോഹനൻ |
സ്റ്റുഡിയോ | യൂണിവേഴ്സൽ സിനിമ |
വിതരണം | അമ്പലക്കര ആർട്സ് |
റിലീസിങ് തീയതി | 2004 മാർച്ച് 19 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
ജയറാം | സൽപ്പേര് രാമൻകുട്ടി |
ജഗതി ശ്രീകുമാർ | മാധവൻ |
ലാലു അലക്സ് | വേലായുധൻ |
ജനാർദ്ദനൻ | നാരായണൻ |
മണിയൻപിള്ള രാജു | ശങ്കരൻ |
ബോബൻ ആലുംമൂടൻ | കുഞ്ഞമ്പു |
മാള അരവിന്ദൻ | ഖാദർ |
പറവൂർ ഭരതൻ | |
കോട്ടയം നസീർ | |
ഗായത്രി ജയറാം | സംഗീത |
കവിയൂർ പൊന്നമ്മ | |
കാർത്തിക | |
സുജ കാർത്തിക | |
ബിന്റ | |
തെസ്നി ഖാൻ | |
ഊർമ്മിള ഉണ്ണി | |
നിരോഷ | ദാക്ഷായണി |
സംഗീതം
തിരുത്തുകബി.ആർ. പ്രസാദ് എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി.
- ഗാനങ്ങൾ
- മന്ദാരപ്പൂവെന്തേ പുലരിയോട് കിന്നാരം ചോദിച്ചു – എം.ജി. ശ്രീകുമാർ
- മദന പതാകയിൽ – കെ.ജെ. യേശുദാസ്
- കളിയാടി – ബിജു നാരായണൻ, ജ്യോത്സ്ന
- തെയ് തെയ് പുഴപാടും – മധു ബാലകൃഷ്ണൻ
- മന്ദാരപ്പൂവെന്തേ പുലരിയോട് – രാധിക തിലക്
- മദന പതാകയിൽ – കെ.ജെ. യേശുദാസ്, രാധിക തിലക്
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ഷാജി |
ചിത്രസംയോജനം | പി.സി. മോഹനൻ |
കല | മുത്തുരാജ് |
ചമയം | സലീം കടയ്ക്കൽ, ദൊരൈ |
വസ്ത്രാലങ്കാരം | മഹി, ദൊരൈ |
നൃത്തം | കുമാർ ശാന്തി |
സംഘട്ടനം | ത്യാഗരാജൻ |
ലാബ് | ജെമിനി കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | രാജേഷ് |
എഫക്റ്റ്സ് | മുരുകേഷ് |
നിർമ്മാണ നിയന്ത്രണം | അരോമ മോഹൻ |
റീറെക്കോർഡിങ്ങ് | ആരഭി റെക്കോർഡിങ്ങ് ഇൻ |
വാതിൽപുറ ചിത്രീകരണം | രജപുത്ര |
ഓഫീസ് നിർവ്വഹണം | ദില്ലി ഗോപൻ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഞാൻ സൽപ്പേര് രാമൻകുട്ടി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഞാൻ സൽപ്പേര് രാമൻകുട്ടി – മലയാളസംഗീതം.ഇൻഫോ