ജെന്റു ലിനക്സ്
പോർട്ടേജ് പാക്കേജ് മാനേജ്മെന്റ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ഒരു ലിനക്സ് വിതരണമാണ് ജെന്റു ലിനക്സ് (pronounced /ˈdʒɛntuː/).
![]() | |
![]() The desktop as provided by Gentoo Linux LiveDVD, release 12.0 | |
നിർമ്മാതാവ് | ജെന്റു ഫൗണ്ടേഷൻ |
---|---|
ഒ.എസ്. കുടുംബം | ലിനക്സ് |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | ഓപ്പൺ സോഴ്സ്, ഫ്രീ സോഫ്റ്റ്വെയർ |
നൂതന പൂർണ്ണരൂപം | 2008.0 / ജൂലൈ 6, 2008 |
പുതുക്കുന്ന രീതി | Emerge |
പാക്കേജ് മാനേജർ | Portage |
സപ്പോർട്ട് പ്ലാറ്റ്ഫോം | x86, x86-64, IA-64, PA-RISC; പവർപിസി 32/64, SPARC, DEC ആൽഫാ, ARM, MIPS, S390[1], sh |
കേർണൽ തരം | Monolithic kernel, ലിനക്സ് |
യൂസർ ഇന്റർഫേസ്' | കമാന്റ് ലൈൻ ഇന്റർഫേസ്, എക്സ് വിൻഡോസ് സിസ്റ്റം |
സോഫ്റ്റ്വെയർ അനുമതി പത്രിക | പലതരം |
വെബ് സൈറ്റ് | www.gentoo.org |
ചരിത്രംതിരുത്തുക
ജെന്റു ലിനക്സ് വികസിപ്പിച്ചത് ഡാനിയേൽ റോബിൻസ് ആണ് (1999-ൽ ). ആദ്യകാലങ്ങളിൽ ഈനോക്ക് ലിനക്സ് എന്നാണ് ജെന്റു ലിനക്സ് അറിയപ്പെട്ടിരുന്നത്. സോഴ്സ് കോഡിൽ നിന്ന് ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം നിർമ്മിക്കുക എന്നതിനോടുകൂടെ പരിപാലിക്കുന്നവരുടെ സ്ക്രിപ്റ്റിങ്ങ് ജോലിഭാരം കുറക്കുക, അത്യാവശ്യം പ്രോഗ്രാമുകൾ മാത്രം ചേർക്കുക എന്ന ലക്ഷ്യങ്ങളോടുകൂടിയാണ് ഈ ലിനക്സ് നിർമ്മിച്ചത്.
ഗ്നു കമ്പൈലർ ശേഖരം (gcc) വെച്ച് സോഴ്സ് കോഡ് നിർമ്മിക്കുവാൻ ശ്രമിച്ചപ്പോൾ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നതിനാൽ, സിഗ്നുസ് നിർമ്മിച്ച egcs ( ഇപ്പോൾ gcc) ഉപയോഗിച്ചാണ് ഡാനിയേൽ റോബിൻസും സഹപ്രവർത്തകരും സോഴ്സ് കോഡ് ബിൽഡ് ചെയ്തത്. അതിനുശേഷം, ഈനോക്ക് ലിനക്സ്, ജെന്റു ലിനക്സ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
വേർഷൻ ചരിത്രംതിരുത്തുക
- 1.0, മാർച്ച് 31, 2002
- 1.2, ജൂൺ 2002
- 1.4 ഓഗസ്റ്റ് 5, 2003 (ജെന്റു റെഫറെൻസ് പ്ലാറ്റ്ഫോം അവതരിപ്പിച്ചു)
- 1.4 മയിന്റെയ്നൻസ് റിലീസ് 1 September 11, 2003
- 2004.0 മാർച്ച് 1, 2004[2] (versioning changed to four releases a year)
- 2004.1 ഏപ്രിൽ 28, 2004[3]
- 2004.2 ജൂലൈ 26, 2004[4]
- 2004.3 നവംബർ 15, 2004[5]
- 2005.0 മാർച്ച് 27, 2005[6] (versioning changed to semi-annual releases)
- 2005.1 ഓഗസ്റ്റ് 8, 2005[7]
- 2005.1-r1 നവംബർ 21, 2005[8] (maintenance release 1)
- 2006.0 ഫെബ്രുവരി 27, 2006[9]
- 2006.1 ഓഗസ്റ്റ് 30, 2006[10]
- 2007.0 മേയ് 7, 2007[11]
- 2008.0_beta1 ഏപ്രിൽ 1, 2008[12]
- 2008.0_beta2 ഏപ്രിൽ 29, 2008[13]
- 2008.0 ജൂലൈ 6, 2008[14]
ജെന്റു അടിസ്ഥാനമാക്കിയുള്ള ലിനക്സ് വിതരണങ്ങൾതിരുത്തുക
- ബിന്റു
- കാൽക്കുലേറ്റ് ലിനക്സ്
- ജെന്റൂക്സ്
- ഇലൂഗ്
- ക്നോപ്പർഡിസ്ക്
- കൊറോറാ
- ലിബ്രിക്സ്
- ലിട്രിക്സ്
- നവ്യൻ ഓഎസ്
- പെന്റു
- ഫെറോണിക്സ്
- സബയോൻ ലിനക്സ്
- സാക്സന്ന
- സിസ്റ്റം റെസ്ക്യൂ സിഡി
- ഉട്ടുട്ടോ
- വിഡ ലിനക്സ്
അവലംബംതിരുത്തുക
- ↑ Gentoo Packages /arch/s390/
- ↑ Gentoo Linux Newsletter - മാര്ച്ച് 1st, 2004
- ↑ http://archives.gentoo.org/gentoo-announce/msg_02473.xml
- ↑ http://www.gentoo.org/proj/en/releng/release/2004.2/2004.2-press-release.txt
- ↑ Gentoo Linux Newsletter - നവംബർ 15, 2004
- ↑ Gentoo Linux - Release Announcement: Gentoo Linux 2005.0
- ↑ Gentoo Linux - Release Announcement: Gentoo Linux 2005.1
- ↑ Gentoo Linux - Media Refresh: Gentoo Linux 2005.1-r1
- ↑ Gentoo Linux - Release Announcement: Gentoo Linux 2006.0
- ↑ Gentoo Linux - Gentoo Linux 2006.1 - Unleashed
- ↑ Gentoo Linux - Gentoo Linux 2007.0 released
- ↑ Gentoo Linux - Gentoo Linux 2008.0_beta1 released
- ↑ Gentoo Linux - Gentoo Linux 2008.0_beta2 released
- ↑ Gentoo Linux - Gentoo Linux 2008.0 released
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Gentoo എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- The official website of the Gentoo Project
- gentoo-wiki.com - An unofficial yet heavily used wiki about Gentoo
- USB Gentoo|Pendrivelinux - How to Run Gentoo from a USB device
- Planet Larry - an aggregation of Gentoo user blogs
- Gentoo-Portage - An online searchable version of the portage tree.
- Embedded Gentoo How To for x86 - x86 Embedded How-to
- PFL - Portage File List - search for files in packets
- PFS - Portage File Search - search for files in packets
- Gentoo at DistroWatch
- Secunia advisories for Gentoo
- Gentoo Linux Security Advisories
- #gentoo on freenode