ജയിൽ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1966-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജയിൽ. എം. കുഞ്ചാക്കോ സംവിധാനം ചെയ്തു ഉദയായ്ക്കു വേണ്ടി നിർമിച്ച ഈചിത്രത്തിന് തോപ്പിൽ ഭാസിയാണ് കഥയും സംഭാഷണവും എഴുതിയത്. 1966 മേയ് 14-നു പ്രദർശനത്തിനെത്തിയ ചിത്രം വിതരണം ചെയ്തത് എക്സ്ലൽ പ്രൊഡക്ഷൻസ് ആണ്.[1]

ജയിൽ
സംവിധാനംഎം. കുഞ്ചാക്കോ
നിർമ്മാണംഎം. കുഞ്ചാക്കോ
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾസത്യൻ
കൊട്ടാരക്കര
അടൂർ ഭാസി
ശാരദ
അടൂർ പങ്കജം
ഗ്രേസി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
സ്റ്റുഡിയോഉദയാ സ്റ്റുഡൊയോ
വിതരണംഎക്സെൽ പ്രൊഡക്ഷൻ
റിലീസിങ് തീയതി14/05/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

  • കഥ, തിരക്കഥ, സംഭാഷണം -- തോപ്പിൽ ഭാസി
  • സംവിധാനം, നിർമ്മാണം -- എം. കുഞ്ചാക്കോ
  • ഗാനർചന—വയലാർ
  • സംഗീതം -- ജി. ദേവരാജൻ [2]

ഗാനങ്ങൾ തിരുത്തുക

ഗാനം ഗാനരചന സംഗീതം ആലാപനം
ചരിത്രത്തിന്റെ വീഥിയിൽ വയലാർ ദേവരാജൻ യേസുദാസ്, ജയശ്ചന്ദ്രൻ
കിള്ളിയാറ്റിനക്കരെയൊരു വയലാർ ദേവരാജൻ എസ്. ജാനകി
ചിത്രകാരന്റെ ഹൃദയം വയലാർ ദേവരാജൻ പി. സുശീല
കളിചിരി മാറാത്ത കാലം വയലാർ ദേവരാജൻ പി. സുശീല
സാവിത്രിയല്ല ശകുന്തളയല്ല വയലാർ ദേവരാജൻ എൽ.ആർ. ഈശ്വരി
തങ്കവിളക്കത്ത് ചിങ്ങനിലാവത്ത് വയലാർ ദേവരാജൻ എസ്.ജാനകി
മുന്നിൽ മൂകമാം വയലാർ ദേവരാജൻ യേശുദാസ്
കാറ്ററിയില്ല കടലറിയില്ല വയലാർ ദേവരാജൻ എ.എം. രാജ


അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജയിൽ_(ചലച്ചിത്രം)&oldid=3631768" എന്ന താളിൽനിന്ന് ശേഖരിച്ചത്