ജന്മഭൂമി (മലയാളചലച്ചിത്രം)

മലയാള ചലച്ചിത്രം

രൂപരേഖാ ഫിലിംസിനു വേണ്ടി ജോൺ ശങ്കരമംഗലം നിർമിച്ച മലയാളചലച്ചിത്രമാണ് ജന്മഭൂമി.ഡിന്നി ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1969 ഫെബ്രുവരി 20-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

ജന്മഭൂമി
സംവിധാനംജോൺ ശങ്കരമംഗലം
നിർമ്മാണംജോൺ ശങ്കരമംഗലം
രചനജോൺ ശങ്കരമംഗലം
തിരക്കഥജോൺ ശങ്കരമംഗലം
അഭിനേതാക്കൾമധു
എസ്.പി. പിള്ള
കൊട്ടാരക്കര
ഉഷാകുമാരി
ടി.ആർ. ഓമന
സംഗീതംബി.എ. ചിദംബരനാഥ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംരവി കിരൺ
വിതരണംഡിന്നി ഫിലിംസ് റിലീസ്
റിലീസിങ് തീയതി20/02/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

  • നിർമ്മാണം, സംവിധാനം - ജോൺ ശങ്കരമഗലം
  • സംഗീതം - ബി എ ചിദംബരനാഥ്
  • ഗാനരചന - പി ഭാസ്കരൻ
  • ബാനർ - രൂപരേഖ
  • വിതരണം - ഡിന്നി ഫിലിംസ് റിലീസ്
  • കഥ, തിരക്കഥ, സംഭാഷണം - ജോൺ ശങ്കരമംഗലം
  • ചിത്രസംയോജനം - രവി കിരൺ
  • കലാസംവിധാനം - സലാം, കെ ബാലൻ
  • ഛായഗ്രഹണം - അശോക് കുമാർ.[1]

ഗാനങ്ങൾ തിരുത്തുക

ക്ര.നം. ഗാനം ആലാപനം
1 മലരണിമന്ദാരമേ പറയൂ നിൻ ബാലമുരളീകൃഷ്ണ, എസ് ജാനകി
2 നീലമലച്ചോലയിലേ നീരാടുമ്പോൾ എ കെ സുകുമാരൻ
3 വിണ്ണാളും ലോകപിതാവേ എം എസ് പത്മ
4 മാനത്തെ മണ്ണാത്തിക്കൊരു എസ് ജാനകി
5 വെള്ളിലം കാടും കരിഞ്ഞൂ ബി വസന്ത
6 മതി മതി നിന്റെ മയിലാട്ടം ബി വസന്ത
7 അരയടി മണ്ണിൽ നിന്നു തുടക്കം ബാലമുരളീകൃഷ്ണ.[2]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക