ജന്മഭൂമി ദിനപ്പത്രം

(ജന്മഭൂമി ദിനപത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈന്ദവ ആശയങ്ങളോടും സംഘടനകളോടും ആഭിമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് മലയാളത്തിൽ പ്രസിദ്ധീകരണമാരംഭിച്ച പത്രമാണ്‌ ജന്മഭൂമി[1].[2] മാതൃകാ പ്രചരണലയം ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതും  കേരളത്തിലെ കൊച്ചി ആസ്ഥാനവുമാണ്. 1975 ഏപ്രിൽ 28 ന് കോഴിക്കോട് ഒരു സായാഹ്ന പേപ്പറായി ആരംഭിച്ചു. 1977 നവംബർ 14 മുതൽ എറണാകുളത്ത് നിന്ന് ദിനപത്രമായി പ്രസിദ്ധീകരിച്ചു. നിലവിൽ എട്ട് പതിപ്പുകളുണ്ട്.

ജന്മഭൂമി ദിനപത്രം
തരംദിനപത്രം
FormatBroadsheet
ഉടമസ്ഥ(ർ)മാതൃകാ പ്രചാരണാലയം. ലി.
പ്രസാധകർപി. ശിവദാസൻ
എഡീറ്റർകെ എൻ ആർ നമ്പൂതിരി
അസോസിയേറ്റ് എഡിറ്റർജോസഫ് ഡൊമിനിക്‌
മാനേജിങ് എഡിറ്റർമാർകെ.ആർ. ഉമാകാന്തൻ
സ്ഥാപിതം1975
രാഷ്ട്രീയച്ചായ്‌വ്Rightwing
ഭാഷമലയാളം
ആസ്ഥാനംകൊച്ചി
ഔദ്യോഗിക വെബ്സൈറ്റ്ജന്മഭൂമി ദിനപത്രം
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-02-18.
  2. http://yellowpages.webindia123.com/details/Kerala/Kozhikode/Magazine+and+News+Paper+Publishers/1735/
  1. മാധ്യമനിഘണ്ടു-ഡി സി വിജ്ഞാനകോശ പരമ്പര 2003


മലയാള ദിനപ്പത്രങ്ങൾ  
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

"https://ml.wikipedia.org/w/index.php?title=ജന്മഭൂമി_ദിനപ്പത്രം&oldid=3708481" എന്ന താളിൽനിന്ന് ശേഖരിച്ചത്