പ്രധാന മെനു തുറക്കുക

കെ.കെ. രാജീവ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഞാനും എന്റെ ഫാമിലിയും. ജയറാം, മംത മോഹൻദാസ്, മൈഥിലി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടെലിവിഷൻ സീരിയൽ സംവിധായകനായ കെ.കെ. രാജീവിന്റെ ആദ്യ ചലച്ചിത്രമാണിത്. ചെറിയാൻ കൽപകവാടി ആണ് ഈ കുടുംബചിത്രത്തിന്റെ തിരക്കഥ രചിച്ചത്. പാലക്കാട്, മൂന്നാർ, പൊള്ളാച്ചി എന്നിവങ്ങളിലായാണ് ഈ സിനിമ ചിത്രീകരിച്ചത്.[1]

ഞാനും എന്റെ ഫാമിലിയും
പോസ്റ്റർ
സംവിധാനംകെ.കെ. രാജീവ്
നിർമ്മാണംജി.പി. വിജയകുമാർ
രചനചെറിയാൻ കൽപകവാടി
അഭിനേതാക്കൾ
ഗാനരചനരാജീവ് ആലുങ്കൽ
സംഗീതംഎം.ജി. ശ്രീകുമാർ
ഛായാഗ്രഹണംവൈദി എസ്. പിള്ള
ചിത്രസംയോജനംവിനോദ് സുകുമാരൻ
വിതരണംസെവൻ ആർട്ട്സ് റിലീസ്
സ്റ്റുഡിയോസെവൻ ആർട്ട്സ്
റിലീസിങ് തീയതി2012 ഫെബ്രുവരി 4
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് രാജീവ് ആലുങ്കൽ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാർ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "കുങ്കുമപ്പൂവിതളിൽ"  എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര 5:12
2. "അകലേ കരിമുകിലോ"  ഹരിഹരൻ 5:25
3. "അക്കം പക്കം കൂട്ടുപോരുമോ"  എം.ജി. ശ്രീകുമാർ, ശ്വേത മോഹൻ, അപർണ്ണ മേനോൻ 4:09
4. "കുങ്കുമപ്പൂവിതളിൽ"  കെ.എസ്. ചിത്ര 5:10

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഞാനും_എന്റെ_ഫാമിലിയും&oldid=1728868" എന്ന താളിൽനിന്ന് ശേഖരിച്ചത്