ചാവശ്ശേരി

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

11°57′53″N 75°37′03″E / 11.964700°N 75.617610°E / 11.964700; 75.617610 കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ്‌ ചാവശ്ശേരി.[1]. ഈ ഗ്രാമം ഇരിട്ടി നഗരസഭയുടെ ഭാഗമാണ്. തലശ്ശേരി-കുടക് സംസ്ഥാന പാതയിൽ മട്ടന്നൂരിനും ഇരിട്ടിയ്ക്കും ഇടയിൽ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. പഴശ്ശി അണക്കെട്ടിലേക്ക് ഇവിടെ നിന്നും എത്തിച്ചേരാം. കളറോഡ് പാലം മുതൽ ഉളിയിൽ വരെ നീണ്ടു കിടക്കുന്നു ചാവശ്ശേരി ഗ്രാമം.

ചാവശ്ശേരി
Map of India showing location of Kerala
Location of ചാവശ്ശേരി
ചാവശ്ശേരി
Location of ചാവശ്ശേരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
ലോകസഭാ മണ്ഡലം കണ്ണൂർ
നിയമസഭാ മണ്ഡലം പേരാവൂർ
ജനസംഖ്യ 20,134 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
കോഡുകൾ

1970 ൽ നടന്ന ചാവശ്ശേരി തീവെയ്പ്പ് സംഭവവുമായി ബന്ധപെട്ടു കേരള രാഷ്ട്രീയ ചരിത്രത്തിൽ പ്രശസ്തമായ സ്ഥലം.[2]

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

2001-ലെ കാനേഷുമാരി പ്രകാരം 20134 ആണ്‌ ചാവശ്ശേരിയുടെ ജനസംഖ്യ. ഇതിൽ 9866 പുരുഷന്മാരും 10268 സ്ത്രീകളും ഉൾപ്പെടുന്നു.[1]

  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. "ചുവപ്പ് ഭീകരതയുടെ പാതിരാ കൂട്ടക്കൊല" (in ഇംഗ്ലീഷ്). Retrieved 2022-01-21.


"https://ml.wikipedia.org/w/index.php?title=ചാവശ്ശേരി&oldid=3707426" എന്ന താളിൽനിന്ന് ശേഖരിച്ചത്