ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(ചാലിശ്ശേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചാലിശ്ശേരി | |
10°44′N 76°05′E / 10.73°N 76.09°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | തൃത്താല |
ലോകസഭാ മണ്ഡലം | പൊന്നാനി |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 19.2ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 20415 |
ജനസാന്ദ്രത | 1063/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
679536 + |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] തൃത്താല ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് . 19.2 ചതുരശ്രകിലോമീറ്റർവിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് നാഗലശ്ശേരി പഞ്ചായത്ത്, തെക്ക് നാഗലശ്ശേരി, കടവല്ലൂർ (തൃശ്ശൂർ ജില്ല) പഞ്ചായത്തുകൾ, പടിഞ്ഞാറ് കപ്പൂർ, ആലംകോട് (മലപ്പുറം ജില്ല) പഞ്ചായത്തുകൾ, വടക്ക് പട്ടിത്തറ പഞ്ചായത്ത് എന്നിവയാണ്. 1956-ൽ ചാലിശ്ശേരി പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. 1963-ൽ കാവുക്കോട് പഞ്ചായത്ത് ചാലിശ്ശേരി പഞ്ചായത്തിൽ ലയിച്ചു. പെരിന്തൽമണ്ണ- പെരുമണ്ണൂർ, പാലക്കാട്-ഗുരുവായൂർ, പൊന്നാനി-പാലക്കാട് എന്നിവയാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകൾ.
വാർഡുകൾ 1
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
- ↑ "Chandy to inaugurate new Pattambi taluk". The Hindu (in ഇംഗ്ലീഷ്). 2013 ഡിസംബർ 23. Archived from the original on 2013-12-27. Retrieved 2013 ഡിസംബർ 27.
{{cite news}}
: Check date values in:|accessdate=
and|date=
(help)
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് Archived 2015-11-07 at the Wayback Machine.